ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കാസര്‍കോട്: ഹയര്‍ സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ മൂല്യനിര്‍ണയ ജോലിയുടെ പ്രതിഫലം തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ച് ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കണ്ടറി ടീച്ചേര്‍സ് ...
Read more