കോവിഡ് ബാധിച്ച് യുവാവ് മരിച്ചു

ഉദുമ: കോവിഡ് രോഗം ബാധിച്ച് പരിയാരം കണ്ണൂര്‍ ഗവ. കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ടി.വി. മെക്കാനിക് മരിച്ചു. മാങ്ങാട് അംബാപുരത്തെ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍...

Read more

ലോഹക്കയര്‍ പൊട്ടിയതിനെ തുടര്‍ന്ന് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഗേറ്റ് മൂന്ന് മണിക്കൂര്‍ അടഞ്ഞുകിടന്നു; വാഹനങ്ങള്‍ കുടുങ്ങി

ഉദുമ: ലോഹക്കയര്‍ പൊട്ടിയതിനെ തുടര്‍ന്ന് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഗേറ്റ് മൂന്ന് മണിക്കൂര്‍ നേരത്തോളം അടഞ്ഞുകിടന്നു. ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെ അടച്ച ഗേറ്റ് തുറക്കാന്‍...

Read more

ഡി.വൈ.എഫ്.ഐ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് പൊളിച്ചുനീക്കി; ഉദുമയില്‍ സംഘര്‍ഷാവസ്ഥ

ഉദുമ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊളിച്ചുനീക്കി. ഉദുമ കെ.എസ്.ടി.പി റോഡിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെ...

Read more

മുന്‍ പ്രവാസി തൂങ്ങി മരിച്ച നിലയില്‍

ഉദുമ: മുന്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കുന്ന് ആറാട്ടുകടവ് കുന്നുമ്മലിലെ കെ. ബാബു (40)വാണ് മരിച്ചത്. നേരത്തെ ഗള്‍ഫിലായിരുന്ന ബാബു പൊയിനാച്ചിയിലെ ഇന്റര്‍ലോക്ക് കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു....

Read more

പ്രസവ ചികിത്സക്കിടെ യുവതി മരിച്ചു

ഉദുമ: പ്രസവ ചികിത്സക്കിടയില്‍ യുവതി മരിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ. കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. മേല്‍പറമ്പ് പള്ളിപ്പുറത്തെ വയറിങ് തൊഴിലാളി...

Read more

വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു

കാസര്‍കോട്: വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു. ചട്ടഞ്ചാല്‍ മാഹിനാബാദ് എ.ഐ.സി കോളേജിന് സമീപം മൂസ മല്ലത്തിന്റെ ഭാര്യ മറിയംബി (50)യാണ് മരിച്ചത്. ഇന്നലെ...

Read more

കട്ടക്കാല്‍ കെ.എസ്.ടി.പി. റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഉദുമ: കെ.എസ്.ടി.പി റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വാര്‍പ്പ ്‌തൊഴിലാളി മരിച്ചു. ഉദുമ അരമങ്ങാനം തൂക്കോച്ചി വളപ്പ് തറവാട്ടിനടുത്ത വാര്‍പ്പ് തൊഴിലാളിയായ മണി എന്ന മണികണ്ഠന്‍ (40)...

Read more

സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചുമര് തുരന്ന് കവര്‍ച്ച; മോഷ്ടാവ് സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി

ബേക്കല്‍: സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമര് തുരന്ന് പണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാലക്കുന്ന് ജംഗ്ഷനിലെ മുതലാസ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകുവശത്തെ ചുമര് തുരന്നാണ് 11,000 രൂപ...

Read more
Page 12 of 12 1 11 12

Recent Comments

No comments to show.