സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ എന്‍.കെ. ശരത്കൃഷ്ണന്‍ നയിക്കും

പാലക്കുന്ന്: 10 മുതല്‍ 12 വരെ എറണാകുളം കോലഞ്ചേരിയില്‍ നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ചെറുവത്തൂര്‍ മള്‍ട്ടി മാസ് ജിംനേഷ്യത്തിലെ എന്‍.കെ. ശരത് കൃഷ്ണന്‍...

Read more

പഞ്ചാബിന്റെ വലനിറച്ചു; ദേശീയ ബീച്ച് സോക്കര്‍ കിരീടം കേരളത്തിന്

കാസര്‍കോട്: ഗുജറാത്തില്‍ നടന്ന ദേശീയ ബീച്ച് സോക്കര്‍ ടൂര്‍ണമെന്റില്‍ കേരളം കിരീടം ഉയര്‍ത്തി. പഞ്ചാബിനെതിരായ ഫൈനല്‍ പോരാട്ടത്തില്‍ നാലിനെതിരെ 13 ഗോളുകള്‍ നേടിയാണ് കേരളം വമ്പന്‍ ജയത്തോടെ...

Read more

ജില്ലാ ലീഗ് ക്രിക്കറ്റ് ഇ-ഡിവിഷന്‍; ബ്ലൈസ് തളങ്കര ചാമ്പ്യന്മാര്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് ഇ ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ ബ്ലൈസ് തളങ്കര ചാമ്പ്യന്മാരായി. ഐഎംസിസി കാഞ്ഞങ്ങാടിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ്...

Read more

സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടിന് കിരീടം

കാസര്‍കോട്: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ല ജേതാക്കള്‍. തൃശൂരിനെതിരായ കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു കാസര്‍കോടിന്റെ...

Read more

ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ ശ്രീശാന്തും സുകന്യയും നയിക്കും

കാഞ്ഞങ്ങാട്: 14 മുതല്‍ 17 വരെ രാജസ്ഥാനിലെ ജയ്പൂര്‍ ജഗന്‍ നാഥ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ആറാമത് ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ ശ്രീശാന്തും സുകന്യയും...

Read more

ജില്ലാ ലീഗ് ക്രിക്കറ്റ് ഡി ഡിവിഷന്‍: ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാര്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് ഡി ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. ബെദിര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്...

Read more

സംസ്ഥാന സബ് ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മൊഗ്രാലില്‍ തുടക്കം; ആദ്യജയം മലപ്പുറത്തിന്

മൊഗ്രാല്‍: സംസ്ഥാന സബ് ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മൊഗ്രാലില്‍ വര്‍ണ്ണാഭമായ തുടക്കം.രാവിലെ സംഘാടക സമിതി രക്ഷാധികാരി പി.എം മുനീര്‍ ഹാജി പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്തംഗം ജമീല...

Read more

ജില്ലാ സ്‌കൂള്‍ കായികമേള തുടങ്ങി; മത്സരങ്ങള്‍ സിന്തറ്റിക്ക് ട്രാക്കില്‍

കാഞ്ഞങ്ങാട്: ജില്ലാ സ്‌കൂള്‍ കായികമേള തുടങ്ങി. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തിലാദ്യമായി സിന്തറ്റിക്ക് ട്രാക്കില്‍ മത്സരങ്ങള്‍ നടക്കുന്നുവെന്ന പ്രത്യേകതയാണ് മേളയ്ക്കുള്ളത്.അന്താരാഷ്ട്ര...

Read more

ദേശീയ കബഡി: കേരള ടീമില്‍ കാസര്‍കോട് സ്വദേശികളായ സഹോദരങ്ങളും

കാസര്‍കോട്: ഉത്തരാഖണ്ഡില്‍ നടത്തക്കുന്ന 48-ാമത് ജൂനിയര്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കാസര്‍കോട് സ്വദേശികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. കൗശിക് ചെന്നിക്കര,...

Read more

പ്രസിഡണ്ട് കപ്പ് ടി20: ടൂര്‍ണ്ണമെന്റിലെ താരമായി അസ്ഹറുദ്ദീന്‍

ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആലപ്പുഴയിലെ എസ്.ടി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രസിഡണ്ട് കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വെടിക്കെട്ട് പ്രകടനവുമായി കാസര്‍കോട് സ്വദേശിയും ഐ.പി.എല്‍ താരവുമായ മുഹമ്മദ്...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.