Month: December 2023

ദേശീയ തലത്തില്‍ മുസ്ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കും-കാന്തപുരം

സമസ്ത നൂറാം വാര്‍ഷികാഘോഷം പ്രഖ്യാപിച്ചു കാസര്‍കോട്: മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനില്‍പിനും പുരോഗതിക്കും സഹായകമാകുന്ന വിധത്തില്‍ ഇന്ത്യയിലെ മുസ്ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ...

Read more

അതിഞ്ഞാല്‍ ദര്‍ഗയില്‍ സ്‌നേഹ മന്ത്രവുമായി മഡിയന്‍ കൂലോം ക്ഷേത്ര പ്രതിനിധികളെത്തി

കാഞ്ഞങ്ങാട്: പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ ദര്‍ഗയിലെത്തി. ഉറൂസ് നടക്കുന്ന അതിഞ്ഞാല്‍ ദര്‍ഗയില്‍ മഡിയന്‍ കൂലോം ക്ഷേത്ര ഭാരവാഹികളാണ് സൗഹൃദ മന്ത്രവുമായെത്തിയത്. കാഴ്ചയായി വാഴക്കുലയും ...

Read more

വിവരം നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വിമുഖത-വിവരാവകാശ കമ്മീഷണര്‍

കാസര്‍കോട്: സര്‍ക്കാര്‍ ഓഫീസുകളിലെ വിവരങ്ങള്‍ പൗരന്മാര്‍ക്ക് നല്‍കുന്നതില്‍ സംസ്ഥാനത്ത് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.അബ്ദുല്‍ഹക്കിം. ഇവര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി ...

Read more

2023 കാസര്‍കോടിന് സംഭവബഹുലം

ജനുവരിസി.പി.എം നേതാവ് പുല്ലൂര്‍ മധുരക്കാട്ടെ കുഞ്ഞമ്പു നീലേശ്വരത്ത് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി ...

Read more

മഞ്ചേശ്വരം പൊയ്യത്ത്ബയലില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച

മഞ്ചേശ്വരം: പൊയ്യത്ത്ബയലില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 10,000 രൂപ കവര്‍ന്നു. പൊയ്യത്ത്ബയലിലെ സുഹ്‌റയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മൂന്ന് ദിവസം മുമ്പ് വീട് പൂട്ടി സുഹ്‌റയും ...

Read more
കല്ലട്ര മാഹിന്‍ ഹാജിക്ക് കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി സ്വീകരണം നല്‍കി

കല്ലട്ര മാഹിന്‍ ഹാജിക്ക് കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി സ്വീകരണം നല്‍കി

ദുബായ്: ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി കറാമയില്‍ സ്വീകരണം നല്‍കി. ദുബായ് ...

Read more

ഗോവിന്ദന്‍ ആശാരി

നെല്ലിക്കട്ട: പൗര പ്രമുഖനും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പൈക്ക സാലത്തടുക്കയിലെ ഗോവിന്ദന്‍ ആശാരി (76) അന്തരിച്ചു. സാലത്തടുക്ക വിഘ്‌നേശ്വര ഭജന സംഘം അംഗമാണ്.ഭാര്യ: രാധ. മക്കള്‍: ഉഷ, ...

Read more

ഫ്രാന്‍സിസ് ജോസഫ്

ബദിയടുക്ക: ആലപുഴ സ്വദേശി ബദിയടുക്ക കാടമന മാടത്തടുക്കയിലെ പാറചരുവില്‍ ഫ്രാന്‍സിസ് ജോസഫ് (90) അന്തരിച്ചു. ഭാര്യ: പരേതയായ ലില്ലി കുട്ടി. മക്കള്‍: മേരി, ലിസ്സി, ജെസ്സി, ബാബു, ...

Read more

ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഇ-മെയില്‍ സന്ദേശം; മംഗളൂരു വിമാനത്താവളത്തിലും പരിസരത്തും
സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയില്‍ സന്ദേശം പരിഭ്രാന്തി പരത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ...

Read more

തളങ്കര സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ആയിരങ്ങള്‍ക്ക് കലാവിരുന്നായി

തളങ്കര: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാപരിപാടികള്‍ സ്‌കൂള്‍ അങ്കണത്തില്‍ തടിച്ചുകൂടിയ ആയിരിങ്ങള്‍ക്ക് ആസ്വാദകരമായ വിരുന്നായി. മൂന്ന് ദിവസം നീണ്ട കായിക ...

Read more
Page 1 of 36 1 2 36

Recent Comments

No comments to show.