പ്ലസ്ടുവിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; മൂന്നുപേര്‍ക്കെതിരെ കേസ്

ബേഡകം: ബസില്‍ നിന്നിറങ്ങുന്നതിനിടെ പ്ലസ്ടുവിദ്യാര്‍ഥിനിയെ തടഞ്ഞുവെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ബസിലെ യാത്രക്കാരായിരുന്ന മൂന്നുപേര്‍ക്കെതിരെയാണ് പോക്‌സോ നിയമപ്രകാരം ബേഡകം പൊലീസ് കേസെടുത്തത്.ഇന്നലെ വൈകിട്ട് സ്‌കൂള്‍...

Read more

ആനക്കല്ലില്‍ സുരക്ഷാ തൂണുകള്‍ സ്ഥാപിച്ചു; അപകട ഭീഷണിക്ക് പരിഹാരമായി

പടുപ്പ്: റോഡരികില്‍ കൈവരി ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ കൂടുന്നതായുള്ള പരാതിക്ക് പരിഹാരമായി സുരക്ഷയൊരുക്കി. ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ആനക്കല്ലിലാണ് റോഡരികിലായി 16 സുരക്ഷാ തൂണുകള്‍ സ്ഥാപിച്ചത്. റോഡരികിനോട് ചേര്‍ന്നുള്ള താഴ്ചയിലേക്ക്...

Read more

ജോലിക്ക് പോകുന്നതിനിടെ വഴുതി വീണു; ടാപ്പിംഗ് കത്തി ദേഹത്ത് തുളച്ചുകയറി തൊഴിലാളിക്ക് ദാരുണാന്ത്യം

മുന്നാട്: ഭാര്യയോടൊപ്പം റബ്ബര്‍ ടാപ്പിംഗ് ജോലിക്ക് പോകുന്നതിനിടെ ടാപ്പിംഗ് കത്തി ദേഹത്ത് തുളച്ചു കയറി തൊഴിലാളിക്ക് ദാരുണാന്ത്യം. പള്ളത്തിങ്കാല്‍ കൊല്ലംപണയിലെ കുഴിഞ്ഞാലില്‍ വീട്ടില്‍ കെ.എം ജോസഫ് (66)...

Read more

ആനക്കല്ലില്‍ കാര്‍ നിയന്ത്രണം വിട്ട് കവുങ്ങിന്‍ തോട്ടത്തിലേക്ക് മറിഞ്ഞു

പടുപ്പ്: ആനക്കല്ലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡ് നിര്‍മ്മാണത്തില്‍ അപാകമെന്ന പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.ഒറ്റമാവുങ്കാല്‍ ഭാഗത്ത് നിന്ന് ബന്തടുക്കയിലേക്ക് പോകുകയായിരുന്ന കാറാണ്...

Read more

കോണ്‍ഗ്രസ് നേതാവ് ടി. രാഘവന്‍ അന്തരിച്ചു

മുന്നാട്: മലയോര മേഖലയിലെ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് മുന്നാട് അടുക്കത്തില്‍ ടി. രാഘവന്‍ (69) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഉദുമ...

Read more

സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ പി. രാഘവന്‍ അന്തരിച്ചു

മുന്നാട്: കാസര്‍കോട് ജില്ലയിലെ സഹകാരി പ്രസ്ഥാനത്തിന്റെ അമരക്കാരനും സി.പി.എമ്മിന്റെയും സി.ഐ.ടി.യുവിന്റെയും മുതിര്‍ന്ന നേതാവും ഉദുമ മുന്‍ എം.എല്‍.എയുമായ അഡ്വ. പി. രാഘവന്‍ (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ...

Read more

ഒഴുക്കില്‍പ്പെട്ട് കാണാതായ തെയ്യംകലാകാരന്റെ മൃതദേഹം തളങ്കര ഹാര്‍ബറിന് സമീപം കണ്ടെത്തി

ബേഡകം: ഒഴുക്കില്‍പ്പെട്ട് കാണാതായ തെയ്യംകലാകാരന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ കണ്ടെത്തി. ബേഡഡുക്ക മുള്ളംകോട് പാറക്കടവിലെ കെ.വി ബാലചന്ദ്രന്റെ(57) മൃതദേഹമാണ് തളങ്കര ഹാര്‍ബറിന് സമീപം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ്...

Read more

പടുപ്പ് ശങ്കരമ്പാടി സ്വദേശിയെ എറണാകുളത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പടുപ്പ്: പടുപ്പ് ശങ്കരമ്പാടി സ്വദേശിയായ യുവാവിനെ എറണാകുളത്തെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശങ്കരമ്പാടിയിലെ എം. മിഥുനെ(24) യാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍...

Read more

ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ.ജെ. സെബാസ്റ്റ്യന്‍ അന്തരിച്ചു

പടുപ്പ്: ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ആനക്കല്ലിലെ കോലത്ത് വീട്ടില്‍ കെ.ജെ സെബാസ്റ്റ്യന്‍ (71) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ ചികിത്സയിലായിരുന്നു. ഭാര്യ: മേരിക്കുട്ടി....

Read more

കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ച സംഭവം; ചൊട്ട ഗ്രാമം കണ്ണീര്‍പ്പുഴയായി

കുണ്ടംകുഴി: തിങ്കളാഴ്ച സായാഹ്നത്തില്‍ ചൊട്ട ഗ്രാമം വിറങ്ങലിച്ചു. ദുരന്തവാര്‍ത്ത കേട്ടവര്‍ ചൊട്ടയിലേക്കോടി. അവധി ആഘോഷത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിത്താണ വിവരം ആദ്യം ആര്‍ക്കും ഉള്‍കൊള്ളാനായില്ല....

Read more
Page 1 of 5 1 2 5

Recent Comments

No comments to show.