സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയില്‍ നേട്ടംകൊയ്ത് ഫഹ്മിയും തനീഷയും

കൊച്ചി: എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംപ്രൂവൈസ്ഡ് എക്‌സ്പിരിമെന്റ്‌സില്‍ എ ഗ്രേഡ് നേടി ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനികളായ ഫഹ്മി മറിയമും...

Read more

കുട്ടിശാസ്ത്രജ്ഞരുടെ ഗവേഷണ മികവിന് ഒന്നാം സ്ഥാനം

കാസര്‍കോട്: ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജൂനിയര്‍ വിഭാഗം ദേശീയതല മത്സരത്തിലേക്ക് കാസര്‍കോട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2ലെ വിദ്യാര്‍ത്ഥിനികളായ അനന്യ. പി.ജി, വൈഷ്ണവി കൃഷ്ണ എന്നിവര്‍ തിരഞ്ഞടുക്കപ്പെട്ടു....

Read more

ജെസി കുര്യന് അവാര്‍ഡ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മിഡ് ഡൗണ്‍ റോട്ടറിയുടെ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡിന് ഹൊസ്ദുര്‍ഗ് യു.ബി.എം.സി.എ.എല്‍.പി. സ്‌കൂളിലെ അധ്യാപിക ജെസ്സി കുര്യന്‍ അര്‍ഹയായി. 29 വര്‍ഷത്തെ അധ്യാപനരംഗത്തെ സേവനം കണക്കിലെടുത്താണ്...

Read more

എം.ഫാം ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയില്‍ സാക്കിയക്ക് ഒന്നാം റാങ്ക്

കാസര്‍കോട്: മംഗളൂരു നിട്ടെ യൂണിവേഴ്‌സിറ്റി എം.ഫാം ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി പരീക്ഷയില്‍ ചേരങ്കൈ സ്വദേശിനി സി. സാക്കിയ ഫാത്തിമക്ക് ഒന്നാം റാങ്ക്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ചാന്‍സിലര്‍...

Read more

ബി.എസ്.സി നേഴ്‌സിംഗില്‍ വഫക്ക് ഒന്നാംറാങ്ക്

മംഗളൂരു: നിട്ടെ യൂണിവേഴ്സിറ്റിയില്‍ ബി.എസ്.സി നേഴ്സിംഗില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്. വിദ്യാനഗര്‍ നെല്‍ക്കള റസിഡന്‍സിലെ ഫാത്തിമ വഫായാണ് ഒന്നാം റാങ്ക് നേടിയത്. മുഹമ്മദ് കുഞ്ഞിയുടെയും സാജിദയുടേയും...

Read more

എം.ഡി ക്ലിനിക്കല്‍ നാച്ചുറോപതി പരീക്ഷയില്‍ ഡോ. റോഷിതക്ക് ഒന്നാം റാങ്ക്

കാസര്‍കോട്: രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ബാംഗ്ലൂര്‍ നടത്തിയ 2022ലെ എം.ഡി ക്ലിനിക്കല്‍ നാച്ചുറോപതി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി ഡോ....

Read more

രാധാകൃഷ്ണന്‍ പെരുമ്പള, രാജശ്രീ എന്നിവരെ നവംബര്‍ ഒന്ന് മലയാള ദിനാഘോഷത്തില്‍ ജില്ലാ ഭരണകൂടം ആദരിക്കും

കാസര്‍കോട്: നവംബര്‍ ഒന്ന് മലയാള ദിനാഘോഷത്തില്‍ ജില്ലയിലെ രണ്ട് എഴുത്തുകാരെ ജില്ലാ ഭരണകൂടം ആദരിക്കുന്നു. പെരുമ്പളപ്പുഴയുടെ കാവ്യാഖ്യായിക രചിച്ച രാധാകൃഷ്ണന്‍ പെരുമ്പള, തുളു, കന്നഡ എഴുത്തുകാരി രാജശ്രീ...

Read more

അഖിലേന്ത്യാ ഹിഫ്‌ള് മത്സരത്തില്‍ സമ്മാനം നേടി അനസ് മാലിക്

കാസര്‍കോട്: ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയും ഇറാന്‍ കള്‍ച്ചറല്‍ ഹൗസും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരത്തില്‍ നജാത്ത് ഖുര്‍ആന്‍ അക്കാദമി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി...

Read more

മാഹിന്‍ കുന്നില്‍, കെ.വി. വേണുഗോപാല്‍ എന്നിവര്‍ക്ക് എന്‍.എം.സി.സിയുടെ ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍ അവാര്‍ഡ്

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും (എന്‍.എം.സി.സി) സാമുവല്‍ ആറോണ്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സാമുവല്‍ ആറോണ്‍ ദിനാചരണവും 'ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍' അവാര്‍ഡ് ദാനവും...

Read more

ആകാശിന് മികച്ച എന്‍.എസ്.എസ്. വളണ്ടിയര്‍ക്കുള്ള ദേശീയ പുരസ്‌കാരം

കാസര്‍കോട്: 2020-2021 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ്വളണ്ടിയര്‍ക്കുള്ള ദേശീയ പുരസ്‌കാരം കാസര്‍കോട് ഗവ. കോളേജിലെ എന്‍.എസ്.എസ്. വളണ്ടിയര്‍ സെക്രട്ടറി ആകാശ് പിക്ക്. നേരത്തെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ മികച്ച വളണ്ടിയര്‍ക്കുള്ള...

Read more
Page 1 of 6 1 2 6

Recent Comments

No comments to show.