വ്യാജ പ്രൊഫൈലുകള്‍ നിറഞ്ഞ് ക്ലബ് ഹൗസ്; അക്കൗണ്ടുകള്‍ തങ്ങളുടേതല്ലെന്ന് വ്യക്തമാക്കി പൃഥ്വിരാജും ദുല്‍ഖറും
കൊച്ചി: പുതുതായി ആരംഭിച്ച സോഷ്യല്‍ മീഡിയ ആപ്പായ ക്ലബ് ഹൗസില്‍ സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിറയുന്നു. തങ്ങളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ സിനിമാ താരങ്ങളായ പൃഥ്വിരാജും ...
Read more