Month: November 2023

ഹോട്ടലുടമയുടെ ഭാര്യയെ മര്‍ദ്ദിച്ച് മാനഹാനി വരുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് നാലരവര്‍ഷം കഠിനതടവ്

കാസര്‍കോട്: ഹോട്ടലുടമയുടെ ഭാര്യയെ മര്‍ദ്ദിക്കുകയും മാനഹാനി വരുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് കോടതി നാലരവര്‍ഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ചു. എടനീര്‍ കെമ്മംകയ സ്വദേശി ...

Read more

കുമ്പഡാജെയില്‍ കോഴിയങ്കം പിടിച്ചു: അഞ്ചുപേര്‍ അറസ്റ്റില്‍; 14 അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്തു

ബദിയടുക്ക: കുമ്പഡാജെ ഗോസാഡ ക്ഷേത്രത്തിന് സമീപത്തെ വയലില്‍ കോഴിയങ്കത്തിന് നേതൃത്വം നല്‍കിയ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 14 അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്ത പൊലീസ് 2250 രൂപയും പിടിച്ചെടുത്തു. ...

Read more

സ്‌കൂട്ടറില്‍ കടത്തിയ 26 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 25.92 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ജയിംസ് എബ്രഹാം ...

Read more

തളങ്കര പടിഞ്ഞാറില്‍ ബീച്ച് കാര്‍ണിവല്‍ ആന്റ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി

തളങ്കര: തളങ്കര പടിഞ്ഞാര്‍ കോര്‍ണിഷില്‍ മലബാര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്റ് ഹോളിഡേയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ ബീച്ച് കാര്‍ണിവലിനും ഫുഡ് ഫെസ്റ്റിവലിനും തുടക്കമായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ...

Read more

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനോടുള്ള അവഗണന; യു.ഡി.എഫ് യാചനാ സദസ്സ് സംഘടിപ്പിച്ചു

ബദിയടുക്ക: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നവകേരള യാചന സദസ് സംഘടിപ്പിച്ചു. ...

Read more

ബി.എ. അബ്ദുല്ല

തളങ്കര: ബാങ്കോട് സീനത്ത് നഗറിലെ അന്തിബി എന്ന ബി.എ. അബ്ദുല്ല (63) അന്തരിച്ചു. പരേതരായ ബാവക്ക അബ്ദുല്‍ റഹ്മാന്റെയും കഞ്ചിബിയുടെയും മകനാണ്. ദീര്‍ഘകാലം ഖത്തറിലായിരുന്നു. നാട്ടില്‍ ഗൃഹോപകരണ ...

Read more
ബര്‍ദുബായ് വാരിയേഴ്‌സിന്റെ സൗജന്യ പരിശുദ്ധ ഉംറ യാത്ര പുറപ്പെട്ടു

ബര്‍ദുബായ് വാരിയേഴ്‌സിന്റെ സൗജന്യ പരിശുദ്ധ ഉംറ യാത്ര പുറപ്പെട്ടു

ബര്‍ ദുബായ്: കോവിഡ് മഹാമാരി സമയത്ത് സന്നദ്ധ സേവന രംഗത്ത് ചരിത്രം സൃഷ്ട്ടിച്ച ബര്‍ദുബായ് വാരിയേഴ്‌സിന്റെ സൗജന്യ പരിശുദ്ധ ഉംറ യാത്ര പുറപ്പെട്ടു. തികച്ചും അര്‍ഹതപെട്ടവരെ കണ്ടെത്തി ...

Read more

വാഹനമിടിച്ച് പരിക്കേറ്റയാള്‍ ചികിത്സയ്ക്കിടെ മരിച്ചു

പൂച്ചക്കാട്: വാഹനമിടിച്ച് പരിക്കേറ്റയാള്‍ ചികിത്സയ്ക്കിടെ മരിച്ചു. ഇരിയണ്ണി സ്വദേശിയും വര്‍ഷങ്ങളായി പൂച്ചക്കാട് ആലക്കോടന്‍വീട് തറവാട്ടില്‍ താമസക്കാരനുമായ പരേതനായ കണ്ണന്റെ മകന്‍ വൈ. കൃഷ്ണന്‍ വെളിച്ചപ്പാടന്‍ (61) ആണ് ...

Read more

കുരുന്നുകളെ റാഞ്ചുന്നവര്‍ക്കെതിരെ ജാഗ്രത വേണം

കൊല്ലം ഒമയൂരില്‍ നിന്ന് ആറുവയസുകാരിയെ സ്ത്രീ ഉള്‍പ്പെടുന്ന സംഘം കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവം കേരളക്കരയെയാകെ ഭയത്തിന്റെയും സങ്കടത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയത് 21 മണിക്കൂര്‍ നേരത്താണ്. അബിഗേല്‍ റെജി ...

Read more

എഴുത്തുകാരന് വായനക്കാരെ കൂടെ കൊണ്ടുപോകാന്‍ കഴിയണം-അശോകന്‍ ചരുവില്‍

കാസര്‍കോട്: ഭാഷയിലും ശൈലിയിലും വൈവിധ്യം സൃഷ്ടിക്കാന്‍ വേണ്ടി ഇടക്കാലത്ത് ചില രചനകളില്‍ വന്ന മാറ്റം സാധാരണ വായനക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത തരത്തിലായത് വായനയില്‍ നിന്ന് സാധാരണക്കാരായ വായനക്കാര്‍ ...

Read more
Page 1 of 35 1 2 35

Recent Comments

No comments to show.