പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് വനിതാ ഹോംഗാര്‍ഡുമായി വഴക്കുകൂടിയ പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹസാഹചര്യത്തില്‍ വെന്തുമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കള്‍

ബംഗളൂരു: പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതിന് വനിതാ ഹോംഗാര്‍ഡുമായി വഴക്കുകൂടിയ പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹസാഹചര്യത്തില്‍ വെന്തുമരിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ ഹോംഗാര്‍ഡ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നാരോപിച്ച് ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി...

Read more

സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; 5000 കുട്ടികളെ ഒഴിപ്പിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. 15 സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈ സ്‌കൂളുകളില്‍ നിന്ന് 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ചില...

Read more

കര്‍ണാടക തുംകൂറില്‍ ദമ്പതികളും മൂന്ന് മക്കളും തൂങ്ങിമരിച്ച നിലയില്‍

തുംകൂര്‍: കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ ദമ്പതികളെയും മൂന്ന് മക്കളെയും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കച്ചവടക്കാരനായ ഗരീബ് സാബ് (36), ഭാര്യ സുമയ്യ (32), മകള്‍ ഹാജിറ...

Read more

കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് വാഗ്ദാനം ചെയ്ത് അഞ്ച് കോടി രൂപ തട്ടിയെടുത്ത കേസ്; ചൈത്ര കുന്ദാപുര ഉള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്കെതിരെ 800 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബി.ജെ.പി ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വ്യവസായിയില്‍ നിന്ന് അഞ്ചുകോടി രൂപ തട്ടിയെടുത്ത കേസില്‍ ഹിന്ദുത്വ ആക്ടിവിസ്റ്റ് ചൈത്ര കുന്ദാപുര, അഭിനവ...

Read more

ബംഗളൂരുവില്‍ യുവതിയെയും 11 വയസുള്ള മകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്; കൊലയ്ക്ക് പിന്നില്‍ വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവല്ല, ആണ്‍സുഹൃത്തുക്കളില്‍ ഒരാള്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ യുവതിയെയും 11 വയസുള്ള മകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. മുപ്പത്തിമൂന്നുകാരിയായ നവനീതയെയും 11 വയസ്സുള്ള മകന്‍ സൃജനെയും ബംഗളൂരു രവീന്ദ്രനഗറിലെ വസതിയില്‍ ബുധനാഴ്ച...

Read more

ബംഗളൂരുവില്‍ പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; രണ്ട് അധ്യാപകര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്ക് കേസ്

ബംഗളൂരു: ബംഗളൂരുവില്‍ പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു പാര്‍വതിപുരയില്‍ താമസിക്കുന്ന മില്ലേനിയം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സാറ(16)യാണ് ജീവനൊടുക്കിയത്. രണ്ട് അധ്യാപകരുടെ...

Read more

ആര്‍.ബി.ഐക്ക് അയച്ച പണത്തില്‍ 100 രൂപയുടെ 30 കള്ളനോട്ടുകള്‍; കര്‍ണാടകയിലെ നാല് ബാങ്ക് ശാഖകളുടെ മാനേജര്‍മാര്‍ക്കെതിരെ കേസ്

ബംഗളൂരു: ആര്‍.ബി.ഐക്ക് അയച്ച പണത്തില്‍ 100 രൂപയുടെ 30 കള്ളനോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ നാല് ബാങ്ക് ശാഖകളുടെ മാനേജര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആര്‍.ബി.ഐയുടെ പരാതിയില്‍ ഹലാസുരു...

Read more

വളര്‍ത്തുനായയെ കൊന്ന പുള്ളിപ്പുലിയെ വിഷം കൊടുത്ത് കൊന്നു; കര്‍ഷകന്‍ അറസ്റ്റില്‍

ബംഗളൂരു: വളര്‍ത്തുനായയെ കൊന്ന പുള്ളിപ്പുലിയെ കര്‍ഷകന്‍ വിഷം കൊടുത്ത് കൊന്നു. കര്‍ണാടക ചാമരാജനഗര്‍ ജില്ലയിലെ ബന്ദിപ്പൂരിനടുത്തുള്ള കൂറ്റനുരു ഗ്രാമത്തിലാണ് സംഭവം. പുലിയെ കൊന്ന കേസില്‍ പ്രതിയായ മല്ലയ്യനപുര...

Read more

ലഖ്‌നൗ സ്വദേശിനിയായ യുവതി ബംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റിന്റെ പത്താംനിലയില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി

ബംഗളൂരു: ലഖ്‌നൗ സ്വദേശിനിയായ യുവതി ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. 27കാരിയായ അമൃത ശര്‍മ്മയാണ് മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി...

Read more

ബംഗളൂരുവില്‍ കാര്‍ ബൈക്കിലിടിച്ച് മൈസൂര്‍ സ്വദേശിയായ യുവാവ് മരിച്ചു; കാര്‍ യുവാവിനെ വലിച്ചിഴച്ചത് 100 മീറ്ററോളം, ഡ്രൈവറെ നാട്ടുകാര്‍ മര്‍ദ്ദിച്ചവശനാക്കി

ബംഗളൂരു: ബംഗളൂരു രാജരാജേശ്വരി നഗര്‍ മെട്രോ സ്റ്റേഷന് സമീപം കാര്‍ ബൈക്കിലിടിച്ച് മൈസൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. പ്രസന്നകുമാര്‍ എന്ന യുവാവാണ് മരിച്ചത്. പ്രസന്നകുമാറിനെ കാര്‍ 100...

Read more
Page 1 of 26 1 2 26

Recent Comments

No comments to show.