Month: October 2020

ജീവനും വിളകള്‍ക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ അനുമതി നല്‍കും; നിയമവിധേയമായി വെടി വെക്കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികവും

കാസര്‍കോട്: കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കര്‍ഷകരുടെ ജീവന് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അപേക്ഷകളില്‍ വനം വകുപ്പ് അനുമതി നല്‍കുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. അതത് റേഞ്ച് ...

Read more

ജില്ലയില്‍ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

കാസര്‍കോട്: ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി ടൗണ്‍ ...

Read more

കക്കാണത്ത് നാരായണന്‍

നീലേശ്വരം: ബലിയപട്ടം ടൈല്‍സ് റിട്ട. മാനേജര്‍ കക്കാണത്ത് നാരായണന്‍ (90) അന്തരിച്ചു. ഭാര്യ: കുന്നുമ്മല്‍ വീട്ടില്‍ ഭാനുമതി. മക്കള്‍: സുമ (റിട്ട. അധ്യാപിക, പയ്യന്നൂര്‍ സെന്‍ട്രല്‍ യു.പി. ...

Read more

ജില്ലയില്‍ ശനിയാഴ്ച 162 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1713 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ...

Read more

ശനിയാഴ്ച ജില്ലയില്‍ 156 പേര്‍ക്ക് കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 156 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 149 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് ...

Read more

സംസ്ഥാനത്ത് 7983 പേര്‍ക്ക് കൂടി കോവിഡ്; 7330 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ ...

Read more

കറന്തക്കാട് മുതല്‍ താളിപ്പടുപ്പ് വരെ ഓര്‍മ്മയുടെ രാക്കാഴ്കള്‍

കറന്തക്കാടും ഉസ്മാന്‍ച്ചാന്റെ അനാദിപ്പീടികയും... സൈക്കിളാണ് ഉസ്മാന്‍ച്ചാന്റെ സ്ഥിര വാഹനം. എന്റെ മൈക്ക് അനൗണ്‍സ്‌മെന്റ് വാഹനം കറന്തക്കാട്ട് നിര്‍ത്തിയാല്‍ ഉസ്മാന്‍ച്ച ശാഠ്യം പിടിക്കും. 'അഞ്ചുമിനിറ്റ് നിക്കര്‍ലോ... കടയിലെ നന്നാറി ...

Read more

ഒരു പപ്പായ കച്ചവടത്തിന്റെ കഥ; കാസര്‍കോടിന്റെ പെരുമ ഉയര്‍ത്തിയ ആപ്പിന്റേയും…

2020 സെപ്തംബര്‍ 18നായിരുന്നു ആ കച്ചവടമുറപ്പിക്കല്‍. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ തന്റെ കാറില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബുവിന്റെ വിദ്യാനഗറിലെ ക്യാമ്പ് ഹൗസിലെത്തുന്നു. ...

Read more

ലോറി താവളത്തില്‍ ഞാന്‍ കണ്ട സൂഫി പ്രചാരകന്‍

ചില രാത്രികളില്‍ ഞങ്ങള്‍ സുഹൃത്തുക്കളുമായി കറങ്ങാന്‍ പോവുന്നത് പതിവായിരുന്നു. കൂട്ടിനായി കുട്ടിക്കാലം മുതലേ കേട്ടു പരിചിതമായ ഹിന്ദിപാട്ടുകളും ഖവാലി സൂഫി ഗസലുകളും. തീര്‍ത്തും മനോഹരമായ എന്നാല്‍ തീരെ ...

Read more

ഉംറ യാത്രക്കാര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശങ്ങളുമായി കുവ

കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ സൗദി സര്‍ക്കാര്‍ തീര്‍ഥാടകരുടെ സുരക്ഷക്ക് അതീവ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ മക്കയില്‍ വിദേശ രാജ്യങ്ങളില്‍ ...

Read more
Page 1 of 35 1 2 35

Recent Comments

No comments to show.