ഇവിടെ ഇനി എത്ര കാലം പുഴയൊഴുകും?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകളുള്ള ജില്ല ഏതാണെന്ന ചോദ്യമുയര്‍ന്നാല്‍ നിസംശയം പറയാനാകും അത് കാസര്‍കോടാണെന്ന്. പുഴകളും തോടുകളും ചാലുകളും ഉള്‍പ്പെടെ നീരൊഴുക്കിന്റെ കാര്യത്തില്‍ പ്രകൃതിയുടെ അളവറ്റ അനുഗ്രഹം ...
Read more