Month: July 2022

തമ്പായിയമ്മ

കോളിയടുക്കം: അണിഞ്ഞ മൂശാരിവളപ്പിലെ കനക്കരം കോടി തമ്പായിയമ്മ (നാരായണിയമ്മ-93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തുളിച്ചേരി മുത്തുനായര്‍. മക്കള്‍: കാര്‍ത്ത്യായനി, കുഞ്ഞിരാമന്‍ നായര്‍, ഗംഗാധരന്‍ നായര്‍, മാധവന്‍ നായര്‍ ...

Read more

കോരന്‍

പാലക്കുന്ന്: ചിറമ്മലിലെ കസൂരി വളപ്പിലെ കോരന്‍ (82) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞാത. മക്കള്‍: ചന്ദ്രന്‍ (ഗള്‍ഫ്), ഭാനുമതി, ബാലകൃഷ്ണന്‍ (ഗള്‍ഫ്), പുഷ്പ, സുരേശന്‍ (ഗള്‍ഫ്). മരുമക്കള്‍: ...

Read more

അറ്റകുറ്റപണിക്കായി ബേക്കല്‍ പാലം അടച്ചതോടെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി പാലക്കുന്ന് സ്റ്റേഷന്‍ റോഡ്

പാലക്കുന്ന്: ബേക്കല്‍ പാലം അടച്ചിടേണ്ടിവരുമ്പോള്‍ പാലക്കുന്ന് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് ജനങ്ങള്‍ക്ക് പുത്തരിയല്ല. കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയിലെ പാലം അറ്റകുറ്റപണിക്കായി 29 മുതല്‍ ...

Read more

രണ്ട് പഞ്ചായത്തിന് 3 വില്ലേജ്, ഒറ്റ ഓഫീസ്, ആകെ മൂന്ന് ജീവനക്കാരും; കൂഡ്‌ലു വില്ലേജ് ഇന്നും ദുരിതക്കയത്തില്‍

കാസര്‍കോട്: രണ്ട് പഞ്ചായത്തുകളില്‍ നിന്നുള്ള 3 വില്ലേജുകള്‍ക്കായി ഒറ്റ ഓഫീസ്. അതിലുള്ള ജീവനക്കാരുടെ എണ്ണം ആകെ മൂന്നും. കുഡ്‌ലു ഗ്രൂപ്പ് വില്ലേജാണ് ഇപ്പോഴും ദുരിതക്കയത്തില്‍ തന്നെ ഉള്ളത്. ...

Read more

നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം കാണാന്‍ പാടില്ല-രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം കാണാന്‍ പാടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തുക എന്നത് ഭരിക്കുന്ന സര്‍ക്കാരുകളുടെ ഉദാത്തമായ കടമയും ഉത്തരവാദിത്തവുമാണെന്നും എം.പി പറഞ്ഞു. ...

Read more

ശക്തമായ മഴയില്‍ ഉപ്പളയില്‍ വീടുകളുടെ ചുറ്റുമതില്‍ തകര്‍ന്നു; കിണറുകളില്‍ മലിനജലം കയറി

ഉപ്പള: ശക്തമായ മഴയില്‍ ഉപ്പളയില്‍ വീടുകളുടെ ചുറ്റു മതില്‍ തകര്‍ന്നു. കിണറുകളില്‍ മലിനജലം കയറി. സാധങ്ങള്‍ ഒഴുകിപ്പോയി. ഉപ്പള ഹിദായത്ത് ബസാറിലെ അന്തു, സാദിഖ്, അബ്ബാസ് എന്നിവരുടെ ...

Read more

കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ അബ്ദുല്‍ലത്തീഫ് സഅദി അന്തരിച്ചു

കണ്ണൂര്‍: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ എന്‍. അബ്ദുല്‍ ലത്തീഫ് സഅദി(56) അന്തരിച്ചു. കണ്ണൂരില്‍ കേരള മുസ്‌ലിം ജമാഅത്ത് ...

Read more

കാസര്‍കോട്ട് രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; റെയില്‍വെ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ചേരങ്കൈക്ക് സമീപം രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടികളാണ് കല്ലേറിന് പിന്നിലെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇന്നലെ ...

Read more

കളരിപ്പയറ്റ് ഗുരു ഹസന്‍കുട്ടി ഗുരുക്കള്‍ അന്തരിച്ചു

കാസര്‍കോട്: ഫോര്‍ട്ട് റോഡില്‍ ഏറെക്കാലമായി സ്ഥിരതാമസക്കാരനും പ്രശസ്ത കളരിപ്പയറ്റ് ഗുരുവും മര്‍മ ചികിത്സകനുമായിരുന്ന ഹസന്‍ കുട്ടി ഗുരുക്കള്‍ (76) അന്തരിച്ചു. പരേതയായ അഹമ്മദ് കുട്ടി വൈദ്യരുടേയും ഖദീജയുടേയും ...

Read more

പഴകിയ ഭക്ഷണം വിളമ്പിയത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചതിന് കേസ്

ഉദുമ: പഴകിയ ഭക്ഷണം വിളമ്പിയത് ചോദ്യം ചെയ്ത യുവാവിനെ ഹോട്ടല്‍ ജീവനക്കാരടക്കമുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കരുവാക്കോട് നിര്‍മല്‍ ഭവനിലെ ജിഷ്ണു (21)വിന്റെ പരാതിയിലാണ് പാലക്കുന്ന് ക്വാളിറ്റി ...

Read more
Page 1 of 37 1 2 37

Recent Comments

No comments to show.