Month: December 2021

കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ: സാമൂഹിക ആഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയായ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് രൂക്ഷ പ്രതിഷേധമുയരുമ്പോഴും പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍. പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിട്ടതിന് പിന്നാലെ ...

Read more

15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍: ജനുവരി ഒന്ന് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് ജനുവരി ഒന്ന് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഓണ്‍ലൈന്‍ വഴിയും ...

Read more

ഫാത്വിമ ലത്വീഫിന്റെ മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്നു സി.ബി.ഐ

കൊല്ലം: മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥിനിയായിരുന്ന കൊല്ലം സ്വദേശിനി ഫാത്വിമ ലത്വീഫിന്റെ മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്നു സി.ബി.ഐ റിപോര്‍ട്ട്. ഫാത്വിമ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ...

Read more

അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം നേടി ഇന്ത്യ; കലാശപ്പോരാട്ടത്തില്‍ ലങ്കയ്‌ക്കെതിരെ 9 വിക്കറ്റ് ജയം

ദുബൈ: അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ...

Read more

എച്ച് സലാം എംഎല്‍എയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; കെ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ചു

അമ്പലപ്പുഴ: അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ എച്ച് സലാം എംഎല്‍എ വക്കീല്‍ നോട്ടീസയച്ചു. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ...

Read more

നികുതി വെട്ടിപ്പ്: ഷവോമിക്കും ഓപ്പോയ്ക്കും ആദായനികുതി വകുപ്പ് 1000 കോടി രൂപ പിഴ

ന്യൂഡല്‍ഹി: ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിക്കും ഓപ്പോയ്ക്കും 1000 കോടി രൂപ പിഴ ചുമത്താന്‍ ആദായനികുതി വകുപ്പ് നീക്കം. നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് ...

Read more

പുലര്‍ച്ചെ 1.37ന് അനീഷും പെണ്‍കുട്ടിയും ഫോണില്‍ സംസാരിച്ചു; വാതില്‍ തുറന്നുകൊടുത്തത് പെണ്‍കുട്ടി, യുവാവ് എത്തിയത് പിന്‍വശത്തെ മതില്‍ ചാടിക്കടന്ന്; പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ബിയര്‍കുപ്പികളും ലഭിച്ചു; അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ ദുരൂഹത; പിതാവിന്റെ മൊഴി കള്ളം

തിരുവന്തപുരം: പേട്ട അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ ദുരൂഹതയേറുന്നു. അനീഷിന്റെ ഫോണ്‍ പരിശോധിച്ച പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ 1:37 ന് അനീഷ് പെണ്‍കുട്ടിയെ ...

Read more

സഹതാരമാണെന്ന പരിഗണന പോലും നല്‍കാറില്ല; നെറ്റ്‌സില്‍ നേരിടാന്‍ തന്നെ ഭയമാണ്: ഇന്ത്യന്‍ ടീമിലെ ബൗളര്‍മാരെ കുറിച്ച് കെ എല്‍ രാഹുല്‍

കേപ്ടൗണ്‍: സൗത്ത്ആഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് ഗംഭീരമായി വിജയിച്ച ശേഷം ബൗളര്‍മാരെ കുറിച്ച് വാചാലനായി ഇന്ത്യന്‍ ഓപണര്‍ കെ എല്‍ രാഹുല്‍. സഹതാരമാണെന്ന പരിഗണന പോലും നല്‍കാറില്ലെന്നും നെറ്റ്‌സില്‍ ...

Read more

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ അനുപമയും അജിത്തും വിവാഹിതരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച ദത്ത് കേസില്‍ കുഞ്ഞിനെ തിരിച്ചുകിട്ടിയതിന് പിന്നാലെ മാതാപിതാക്കളായ അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം പരുത്തിപ്പാറ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. ...

Read more

മറ്റൊരു വേഷത്തില്‍ മറ്റൊരാളായി പകര്‍ന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണ്; വളരെ കാലമായി നമ്മള്‍ മിസ് ചെയ്യുന്നൊരു ദിലീപാണ് ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന് സത്യന്‍ അന്തിക്കാട്

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനായി എത്തിയ ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്കെത്തി. 67കാരനായ കേശുവായി ...

Read more
Page 1 of 56 1 2 56

Recent Comments

No comments to show.