കൈക്കമ്പയില്‍ അഞ്ച് കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച

ഉപ്പള: കൈക്കമ്പയില്‍ അഞ്ച് കടകളുടെ ഷട്ടര്‍ തകര്‍ത്ത് പണം കവര്‍ന്നു. കടമ്പാറിലെ കെ.എം. അഷ്‌റഫിന്റെ ഡ്രീം ബേക്കറിയില്‍ നിന്ന് 1000 രൂപയും ബദാം, ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, ശീതളപാനിയ...

Read more

പതിനേഴുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 29 വര്‍ഷം തടവ്

കാസര്‍കോട്: പതിനേഴുകാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 29 വര്‍ഷം തടവിനും രണ്ടരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചത്തടുക്ക പള്ളിക്ക് സമീപത്തെ...

Read more

ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി

ഉളിയത്തടുക്ക: മധൂര്‍ പഞ്ചായത്തിലെ ഹോട്ടല്‍, കൂള്‍ബാര്‍, കോഴിക്കടകള്‍, തട്ടുകടകള്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കുമ്പള സി.എച്ച്.സിയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്റഫിന്റെ നേതൃത്വത്തിലുള്ള...

Read more

വീടിന്റെ മേല്‍ക്കൂരക്ക് ഷീറ്റ് പാകുന്നതിനിടെ വീണ് മരിച്ചു

ബദിയടുക്ക: സ്വന്തം വീടിന്റെ മേല്‍ക്കൂരക്ക് ഷീറ്റിടുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. ബദിയടുക്ക കെടഞ്ചിയിലെ മഹാലിംഗനായകിന്റെയും യശോദയുടേയും മകന്‍ ഗംഗാധരന്‍ (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ്...

Read more

ഉപ്പളയിലും ചന്തേരയിലും എം.ഡി.എം.എ. പിടിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

ഉപ്പള/കാഞ്ഞങ്ങാട്: ഉപ്പളയിലും ചന്തേരയിലും എം.ഡി.എം.എ. പിടിച്ചു.2.25 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഉപ്പള പച്ചിലമ്പാറ സ്വദേശിയെ കുമ്പള എക്‌സൈസ് സംഘവും ചന്തേരയില്‍ പയ്യന്നൂര്‍ സ്വദേശികളായ രണ്ടുപേരെ ചന്തേര പൊലീസും...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചട്ടഞ്ചാല്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനും ചട്ടഞ്ചാലിലെ ചുമട്ടുതൊഴിലാളിയുമായ ബെണ്ടിച്ചാല്‍ മണ്ഡലിപ്പാറയിലെ സി. രവീന്ദ്രന്റെയും പത്മാവതിയുടെയും മകന്‍ വിപിന്‍രാജ് (24) മരിച്ചു. പൊയിനാച്ചിയിലെ ഒരു സ്ഥാപനത്തില്‍...

Read more

ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയില്‍ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും കാസര്‍കോട്ട് ആരംഭിക്കും-ഗോപിനാഥ് മുതുകാട്

കാസര്‍കോട്: ഭിന്നശേഷിക്കുട്ടികള്‍ക്കായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും കാസര്‍കോട്ട് ആരംഭിക്കുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു....

Read more

ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു

സീതാംഗോളി: ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു. സീതാംഗോളി പെരഡാനമൂലയിലെ പരേതനായ കുഞ്ഞണ്ണയുടെയും ലളിതയുടെയും മകള്‍ സാവിത്രി(40) ആണ് മരിച്ചത്. ഹരീശനാണ് ഭര്‍ത്താവ്. സാവിത്രി കഴിഞ്ഞ...

Read more

നൂറുല്‍ ഉലമ സമന്വയ വിദ്യാഭ്യാസത്തിന് പുതുവഴി തുറന്ന നായകന്‍-മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍

ദേളി: സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിലൂടെ സമൂഹത്തിന് പുതിയ ദിശാ ബോധം നല്‍കിയ നവോത്ഥാന നായകനാണ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരെന്ന് കേരള തുറമുഖ വകുപ്പ്...

Read more

ബസില്‍ രേഖകളില്ലാതെ കടത്തിയ 18 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍

ഹൊസങ്കടി: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ രേഖകളില്ലാതെ കടത്തിയ 18 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നിതിന്‍ (25)...

Read more
Page 1 of 306 1 2 306

Recent Comments

No comments to show.