Month: October 2023

പാരമ്പര്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സമസ്ത പ്രതിജ്ഞാബദ്ധം-ജിഫ്രി മുത്തുക്കോയ തങ്ങള്‍

കാസര്‍കോട്: ഇസ്‌ലാമിന്റെ യഥാര്‍ത്ഥ രൂപം പ്രവാചക ചര്യയിലൂടെയും അതിന്റെ സത്യസാക്ഷികളായ അനുയായികളുടെ മാതൃകയിലൂടെയുമാണ് പില്‍ക്കാല സമൂഹങ്ങള്‍ മനസ്സിലാക്കിയതെന്നും ആ പാരമ്പര്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ സംഘടനയാണ് സമസ്ത ...

Read more

എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: നഗരത്തില്‍ രണ്ടിടങ്ങളില്‍ നിന്നായി എം.ഡി. എം.എ മയക്കുമരുന്നുമായി രണ്ടുപേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി റെയില്‍വേ സ്റ്റേഷന് സമീപത്തെ അരിമല ഹോസ്പിറ്റല്‍ പരിസരത്ത് ...

Read more

സ്വര്‍ണ്ണക്കടത്ത്; കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന് കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സില്‍ യോഗം

കാഞ്ഞങ്ങാട്: വിദേശ യാത്ര കഴിഞ്ഞ് വരുമ്പോള്‍ അനുവദിച്ചതിലും കൂടുതല്‍ സ്വര്‍ണം കൈവശം വെച്ചുവെന്നതിന് പിഴ ചുമത്തപ്പെട്ട നഗരസഭ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന് നഗരസഭ കൗണ്‍സില്‍ യോഗം. ഇന്നലെ ചേര്‍ന്ന ...

Read more

അനധികൃത മണല്‍ കടത്ത്; ചെങ്കളയില്‍ ഏഴ് തോണികള്‍ തകര്‍ത്തു

കാസര്‍കോട്: അനധികൃത മണല്‍ കടത്ത് വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ ചെങ്കള അക്കരങ്കരയിലെ അനധികൃത കടവില്‍ പരിശോധന നടത്തി. മണല്‍ കടത്തിന് ഉപയോഗിക്കുന്ന ...

Read more

നിരന്തര പ്രോത്സാഹനം വിദ്യാര്‍ത്ഥികളെ ഉന്നതികളിലേക്ക് നയിക്കും-കര്‍ണാടക സ്പീക്കര്‍

തളങ്കര: വിദ്യാര്‍ത്ഥികളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യണമെന്നും അതവരെ വ്യത്യസ്തമായ ഉന്നത സ്ഥാനങ്ങളിലെത്തിക്കുമെന്നും തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍ പറഞ്ഞു. തളങ്കര ...

Read more

മുഹമ്മദ് എരിയപ്പാടി

എരിയപ്പാടി: പൗരപ്രമുഖനും പഴയകാല ചെങ്കല്ല് ക്വാറി ഉടമയുമായ എരിയപ്പാടി മുഹമ്മദ് (72) അന്തരിച്ചു. പരേതനായ അബ്ദുല്‍ ഖാദറിന്റെയും ഉമ്മാലിയുമ്മയുടേയും മകനാണ്. ഭാര്യ: മറിയ. മക്കള്‍: ഹനീഫ എരിയപ്പാടി, ...

Read more

പി.ഡി.പി ജില്ലാ കമ്മിറ്റി: യൂനുസ് പ്രസി., ഗോപി സെക്ര.

കാസര്‍കോട്: പി.ഡി.പി ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി യൂനുസ് തളങ്കരയെയും സെക്രട്ടറിയായി ഗോപി കുതിരക്കല്ലിനെയും ട്രഷററായി കെ.പി മുഹമ്മദിനെയും തിരഞ്ഞെടുത്തു. ഫാറൂഖ് തങ്ങള്‍, ഷാഫി കളനാട്, അബ്ദുല്ല കുഞ്ഞി ...

Read more

ബഹ്‌റൈന്‍ കെ.എം.സി.സി പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

ബഹ്റൈന്‍: ബഹ്‌റൈന്‍ കെ.എം.സി.സി ഇ. അഹമ്മദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണവും വിവിധ കമ്മിറ്റികള്‍ക്കും വ്യക്തികള്‍ക്കുമുള്ള അനുമോദനവും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര ...

Read more

റെയില്‍പ്പാളങ്ങളില്‍ അപകടം തുടര്‍ക്കഥയാവുന്നു: മൊഗ്രാലില്‍ ജാഗ്രതാ നിര്‍ദ്ദേശ ബോര്‍ഡ് സ്ഥാപിച്ചു

മൊഗ്രാല്‍: സ്ത്രീകളും കുഞ്ഞുമക്കളും വിദ്യാര്‍ത്ഥികളും റെയില്‍പ്പാളം മുറിച്ചു കടക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കുമ്പളക്കും മൊഗ്രാലിനുമിടയില്‍ തുടര്‍ക്കഥയാവുന്നത് നാട്ടുകാരിലും രക്ഷിതാക്കളിലും വലിയ ആശങ്കയാണുണ്ടാക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ...

Read more

ചെര്‍ക്കളം അബ്ദുല്ല പുരസ്‌കാരം സോമശേഖരക്ക്

ദുബായ്: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ ദുബായ് കെ.എം.സി.സി എന്‍മകജെ പഞ്ചായത്ത് കമ്മിറ്റി നല്‍കുന്ന തുളുനാടന്‍ മതമൈത്രി പുരസ്‌കാരത്തിന് എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര ജെ.എസ് ...

Read more
Page 1 of 37 1 2 37

Recent Comments

No comments to show.