യാത്രാ ഇളവ് നല്കാതെ മുതിര്ന്ന പൗരന്മാരാടും വിദ്യാര്ഥികളോടുമുള്ള അവഗണന കഴിഞ്ഞ മൂന്നുവര്ഷക്കാലമായി റെയില്വെ തുടരുകയാണ്. ട്രെയിന് യാത്രയില് മുതിര്ന്ന പൗരന്മാര്ക്ക് നല്കിയിരുന്ന ഇളവ് റെയില്വെ അധികൃതര് നിര്ത്തലാക്കിയിട്ട്...
Read moreദേശീയപാത വികസനജോലികള് പുരോഗമിക്കുമ്പോഴും മതിയായ മുന്കരുതലുകള് ഇല്ലാത്തതിനാല് കാസര്കോട് ജില്ലയിലെ പല ഭാഗങ്ങളിലും വാഹനാപകടങ്ങള് വര്ധിക്കുകയാണ്. വേനല്മഴ ഇടയ്ക്കിടെ പെയ്യുന്നത് അപകടങ്ങള്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. ദേശീയപാതവികസനം...
Read moreകാസര്കോട് ജില്ലയില് നിര്മാണം ആരംഭിക്കാനിരിക്കുന്ന തീരദേശഹൈവേ ജില്ലയുടെ വികസന ചരിത്രത്തില് ഒരു നാഴികക്കല്ലായി മാറുമെന്നതില് സംശയമില്ല. തീരദേശജനതയുടെ ജീവിതനിലവാരം ഉയര്ത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിനും തീരദേശഹൈവേ വളരെയേറെ...
Read moreകാസര്കോട് ജില്ലയിലെ പല ഭാഗങ്ങളിലും പണിപൂര്ത്തിയാകാതെ കിടക്കുന്ന റോഡുകള് നിരവധിയാണ്. എന്നാല് റോഡ് പണി സമയബന്ധിതമായി പൂര്ത്തിയാക്കാത്തതു കാരണം യാത്രക്കാര് അനുഭവിക്കുന്ന ദുരിതങ്ങള് ഏറെയാണ്. ജില്ലയിലെ ഉള്നാടന്...
Read moreകേരളത്തിലെ വിവിധ ഭാഗങ്ങളില് കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത് മൂന്നുപേരാണ്. കോട്ടയം എരുമേലി കണമലയില് രണ്ടുപേരും കൊല്ലം ആയിരൂരില് ഒരാളുമാണ് കാട്ടുപോത്തിന്റെ അക്രമണത്തില് മരിച്ചത്. ഒരേ...
Read moreകാലവര്ഷം തുടങ്ങാന് ഇനി ഏതാനും ദിവസങ്ങള് മാത്രമാണ് ബാക്കിയുള്ളത്. വേനല്മഴ ലഭ്യമായില്ലെങ്കിലും അടുത്ത മാസത്തോടെ കാലവര്ഷം സമാഗതമാകുമ്പോള് ആശങ്കയുണര്ത്തുന്ന പ്രശ്നങ്ങള് നിരവധിയാണ്. ശുചീകരണ പ്രവര്ത്തനങ്ങള് ഫലപ്രദമായി നടത്തിയില്ലെങ്കില്...
Read moreവഴിവിട്ട ബന്ധങ്ങള് മൂലമുള്ള കൊലപാതകങ്ങളും ആത്മഹത്യകളും കേരളത്തില് വര്ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിലെ ലോഡ്ജില് ബ്യൂട്ടി പാര്ലര് ഉടമയായ യുവതി ക്രൂരമായി കൊല ചെയ്യപ്പെട്ടതും വഴിവിട്ട...
Read moreകുടിവെള്ളക്ഷാമം കാസര്കോട് ജില്ലയിലെ സര്ക്കാര് ആസ്പത്രികളിലെ ദൈനംദിന പ്രവര്ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ട് ആഴ്ചകളോളമായി. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില് രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല. ഇതിനിടയിലാണ് കാസര്കോട് ഗവ....
Read moreകേരളം വീണ്ടുമൊരു ആള്ക്കൂട്ടക്കൊലപാതകത്തിന്റെ പേരില് രാജ്യത്തിന് മുന്നില് തല കുനിക്കുകയാണ്. മലപ്പുറം കിഴിശേരിയില് അതിഥി തൊഴിലാളിയെയാണ് കഴിഞ്ഞ ദിവസം ആള്ക്കൂട്ടം മര്ദിച്ചുകൊന്നത്. കൊല്ലപ്പെട്ടത് അതിഥി തൊഴിലാളിയും സംഭവം...
Read moreകാസര്കോട് ജില്ലയിലെ സര്ക്കാര് ആസ്പത്രികളില് സി.ടി സ്കാന് പണിമുടക്ക് തുടര്ക്കഥയാവുകയാണ്. കാസര്കോട് ജനറല് ആസ്പത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും ഇതുസംബന്ധിച്ച പ്രശ്നങ്ങള് കാരണം നിര്ധനരായ രോഗികള് കഷ്ടപ്പെടുന്നുണ്ട്....
Read more