Month: July 2024

ഡ്രോണ്‍ വഴി നിരീക്ഷണം; പാണത്തൂരില്‍ കാട്ടാനക്കൂട്ടങ്ങള്‍ കാടുകയറി

കാഞ്ഞങ്ങാട്: പാണത്തൂരില്‍ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീതി പരത്തിയ കാട്ടാനക്കൂട്ടങ്ങള്‍ വനത്തിലേക്ക് തിരികെ കടന്നതായി നിഗമനം. കാട്ടാനക്കൂട്ടങ്ങളെ നിരീക്ഷിക്കാന്‍ കഴിഞ്ഞ ദിവസം വനപാലകര്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ...

Read more

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് സി.പി.എം പ്രവര്‍ത്തകന്‍ മരിച്ച സംഭവം നാടിന്റെ വേദനയായി

ഉദുമ: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് സി.പി.എം പ്രവര്‍ത്തകന്‍ മരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി. സി.പി.എം കണ്ണംകുളം ബ്രാഞ്ചംഗം കെ. അബ്ദുല്‍ റഹ്മാ(58)ന്റെ അപകടമരണമാണ് നാടിന്റെ വേദനയായത്. ശനിയാഴ്ച ...

Read more

യുവാവിനെ പെട്രോള്‍ ബോംബെറിഞ്ഞ് പൊള്ളലേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: യുവാവിനെ പെട്രോള്‍ ബോംബെറിഞ്ഞ് പൊള്ളലേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമനടി കൂവപ്പാറയിലെ അജീഷി(32)നെയാണ് ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടര്‍ രാജീവന്‍ വലിയവളപ്പിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ...

Read more

പൈക്ക അബ്ദുല്ല സഖാഫി അന്തരിച്ചു

പൈക്ക: മത പ്രഭാഷകനും പണ്ഡിതനുമായ പൈക്ക ചന്ദ്രംപാറയിലെ ബി.കെ. അബ്ദുല്ല സഖാഫി(58) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലം മുടിപ്പ് ജുമാ മസ്ജിദ്, കുംബ്ര ജുമാ മസ്ജിദ്, ...

Read more

സ്‌കൂട്ടറില്‍ കടത്തിയ 2 കിലോയോളം കഞ്ചാവുമായി പിടിയിലായ യുവാവ് റിമാണ്ടില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ 2 കിലോയോളം കഞ്ചാവുമായി പിടിയിലായ യുവാവ് റിമാണ്ടിലായി. ഉളിയത്തടുക്ക തായത്ത് വളപ്പിലെ മുഹമ്മദ് അര്‍ഷാദ് (25) ആണ് റിമാണ്ടിലായത്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് ...

Read more

കുമ്പളയില്‍ തറവാട് ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ച്ച

കുമ്പള: കുമ്പളയില്‍ തറവാട് ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ച്ച. കുമ്പള ബദര്‍ ജുമാ മസ്ജിദിന് സമീപത്തെ കുന്നില്‍ പുര ശബ്റ ശങ്കര ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ വാതില്‍ ...

Read more

ഷിരൂറിലെ കാഴ്ചകള്‍ വിവരിച്ച് എ.കെ.എം അഷ്‌റഫ് എം.എല്‍.എ; രാജ്യം തിരിച്ചറിയുന്നു, ഒരു മനുഷ്യജീവന് കേരളം കല്‍പ്പിക്കുന്ന വില…

കാര്‍വാര്‍: വെറുമൊരു ലോറി ചാലകക്ക് (ലോറി ഡ്രൈവര്‍) ഇത്രയും വലിയ സ്വാധീനമോ. കര്‍ണാടക കാര്‍വാറിനടുത്ത് ഷിരൂറില്‍ കോഴിക്കോട് സ്വദേശിയായ അര്‍ജുന്‍ എന്ന ചെറുപ്പക്കാരന്‍ മണ്ണിടിച്ചിലില്‍ കാണാതായതറിഞ്ഞ് ഒരു ...

Read more

ഖാസിലേന്‍ വാര്‍ഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തളങ്കര: കാസര്‍കോട് നഗരസഭയിലെ 24-ാം വാര്‍ഡ് (ഖാസിലേന്‍) യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തെരുവത്ത് ഉബൈദ് റോഡില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ...

Read more

പരാജയം അറിയാത്ത 27 വര്‍ഷങ്ങള്‍; ദഖീറത്ത് സ്‌കൂളില്‍ അനുമോദനം സംഘടിപ്പിച്ചു

തളങ്കര: തുടര്‍ച്ചയായ 27-ാം വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം നേടിയ ദഖീറത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.എസ്.എല്‍.സി-പ്ലസ്ടു ടോപ്പേര്‍സിന് ദഖീറത്തുല്‍ ഉഖ്‌റ സംഘം നല്‍കിയ അനുമോദന ...

Read more

എസ്.കെ അബ്ദുല്ലക്ക് ആരോഗ്യ രത്ന പുരസ്‌കാരം സമ്മാനിച്ചു

കൊച്ചി: സര്‍വന്റ്സ് ഓഫ് സൊസൈറ്റിയുടെ ആരോഗ്യ രത്ന അവാര്‍ഡ് വി.പി.എസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.കെ അബ്ദുല്ലക്ക് സമ്മാനിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് സോഫി ...

Read more
Page 1 of 13 1 2 13

Recent Comments

No comments to show.