Month: February 2024

കിട്ടുന്നത് അയലക്കുഞ്ഞുങ്ങള്‍ മാത്രം; വിശേഷനാളുകളില്‍ വറുതിയിലാവുമോ എന്ന ആശങ്കയില്‍ മത്സ്യത്തൊഴിലാളികള്‍

മൊഗ്രാല്‍: കടലില്‍ മത്സ്യസമ്പത്ത് കുറയുന്നുവെന്ന ആശങ്കയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. കാലവര്‍ഷത്തിനുശേഷം കടലില്‍ ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ പലപ്പോഴും വെറും കയ്യോടെയാണ് മടങ്ങിയത്. റമദാനും വിഷുവുമൊക്കെ അടുത്തെത്തിയ സാഹചര്യത്തില്‍ വറുതിയിലാകുമോ ...

Read more

ഹൊസ്ദുര്‍ഗ് പൊലീസ് നഗരത്തില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ 100 ഓളം സി.സി.ടി.വി ക്യാമറകള്‍ വരുന്നു. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹൊസ്ദുര്‍ഗ് പൊലീസാണ് ഇതിനായി കര്‍മ്മ പദ്ധതികള്‍ ...

Read more

പ്രീത

കാഞ്ഞങ്ങാട്: മാവുങ്കാല്‍ പൈരടുക്കം സ്‌നേഹ നിവാസിലെ പ്രീത (45) അന്തരിച്ചു. പരേതനായ കുമാരന്റയും കല്യാണിയുടെയും മകളാണ്. ഭര്‍ത്താവ്: പി.പി ചന്ദ്രന്‍ (മാനേജിങ് പാര്‍ട്ട്ണര്‍, ധനലക്ഷ്മി ടെക്‌സ്, കാഞ്ഞങ്ങാട്). ...

Read more

പുതുച്ചേരി നാരായണന്‍ നായര്‍

ബോവിക്കാനം: മുളിയാര്‍ ബള്ളമൂലയിലെ പരേതരായ കെ. കുഞ്ഞമ്പു നായരുടെയും പുതുച്ചേരി പാര്‍വ്വതി അമ്മയുടേയും മകന്‍ പുതുച്ചേരി നാരായണന്‍ നായര്‍ (63) അന്തരിച്ചു. സുള്ള്യയിലെ പരേതയായ എ. രാധാമണിയാണ് ...

Read more

ബി. ബാലകൃഷ്ണന്‍

കാസര്‍കോട്: 27 വര്‍ഷങ്ങളോളം കാസര്‍കോട്ട് ദിനേശ് ബീഡി തൊഴിലാളിയായിരുന്ന ചേരങ്കൈ കടപ്പുറത്തെ ബി. ബാലകൃഷ്ണന്‍ (85) അന്തരിച്ചു. ഭാര്യ: പുഷ്പ. മകന്‍: സന്തോഷ്. മരുമകള്‍: സവിത. സഹോദരി: ...

Read more

ദേവകി

ഉദുമ: പള്ളത്തില്‍ പരേതനായ പി.സി. കണ്ണന്റെ ഭാര്യ ദേവകി (63) അന്തരിച്ചു. മകന്‍: വിവേക്: മരുമകള്‍: ശ്രുതി. സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍, ജാനകി, മാധവി, രോഹിണി, ലത.

Read more

കഞ്ചാവുമായി തായലങ്ങാടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 40 ഗ്രാം കഞ്ചാവുമായി തായലങ്ങാടി സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തായലങ്ങാടി സ്വദേശിയും മധൂര്‍ ഉളിയത്തടുക്ക ചെന്നക്കോട് താമസക്കാരനുമായ കെ.ഇ അബ്ദുല്‍ ഖാദറി(61)നെയാണ് കാസര്‍കോട് ...

Read more

അഴിമതിയാരോപണം: മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട വിജിലന്‍സ് പരിശോധന; തിരിമറി കണ്ടെത്തി

കാസര്‍കോട്: വോട്ടര്‍പട്ടികയുടെ പേരില്‍ അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് സംഘം ഇന്നലെ മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ മണിക്കൂറുകളോളം പരിശോധന നടത്തി. രാവിലെ ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിച്ചത്. ...

Read more

പ്രഭാത നടത്തത്തിനിടെ മുന്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: പ്രഭാത നടത്തത്തിനിടെ മുന്‍ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. മാവുങ്കാല്‍ പള്ളോട്ടെ പി.വൈ നാരായണന്‍ (60) ആണ് മരിച്ചത്. മാവുങ്കാല്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച ...

Read more

കുമ്പളയില്‍ കടയില്‍ കയറി പൊലീസ് വ്യാപാരിയെ മര്‍ദ്ദിച്ചതായി പരാതി

കുമ്പള: കുമ്പളയില്‍ വെടിക്കെട്ട് ഉത്സവത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടക്കുന്നതിനിടെ മൈതാനത്ത് മദ്യപാനികള്‍ അഴിഞ്ഞാടി. പൊലീസ് ലാത്തി വീശി. അതിനിടെ കടയില്‍ കയറി വ്യാപാരിയെ പൊലീസ് സംഘം മര്‍ദ്ദിച്ചതായും പരാതി. ...

Read more
Page 1 of 27 1 2 27

Recent Comments

No comments to show.