മിന: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ വിദൂര ദിക്കുകളില്‍ നിന്നെത്തിയ ഇരുപത് ലക്ഷത്തില്‍പരം തീര്‍ഥാടകള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി മിനായിലെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മക്കയില്‍ കഴിഞ്ഞിരുന്ന ഹാജിമാര്‍ ഇന്നലെ...
Read moreന്യൂയോര്‍ക്ക്: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ 5 പേരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് യാത്രതിരിച്ച സമുദ്രപേടകം ടൈറ്റന്‍ തകര്‍ന്നതായി സ്ഥിരീകരണം. അഞ്ച് യാത്രക്കാരും മരിച്ചതായി അമേരിക്കന്‍ തീര സംരക്ഷണ...
Read moreലോസ്ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം 'എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' നേടി. മികച്ച നടനായി ബ്രെന്‍ഡന്‍ ഫ്രേസര്‍ ('ദ വെയ്ല്‍'), മികച്ച നടിയായി മിഷേല്‍...
Read moreലോസ്ആഞ്ചലസ്: നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യ തലഉയര്‍ത്തി നിന്നു. ഭാരതത്തിന്റെ മണ്ണിലേക്ക് രണ്ട് പുരസ്‌കാരങ്ങള്‍ എത്തിച്ചാണ് ഇത്തവണ ഇന്ത്യയുടെ നേട്ടം. 'ആര്‍.ആര്‍.ആറി'ലെ 'നാട്ടു...
Read moreപാരീസ്: ഖത്തര്‍ ലോകകപ്പ് കിരീടം ചൂടിയ അര്‍ജന്റീനന്‍ ടീമിന്റെ സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ സമ്മാനമായി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഐഫോണുകള്‍. 35 ഐഫോണുകളാണ് സമ്മാനം...
Read moreലോസ് ആഞ്ചലസ്: ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് (82) അന്തരിച്ചു. 14-ാം വയസില്‍ മിസ് ഫോട്ടോജെനിക്, മിസ് കോണ്‍ടൂര്‍ എന്നീ സൗന്ദര്യ പദവികള്‍...
Read moreതുര്‍ക്കി: തുര്‍ക്കി, സിറിയ ഭൂചലനത്തില്‍ മരണം 15000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന്...
Read moreഅങ്കാറ: തുര്‍ക്കിയേയും അയല്‍രാജ്യമായ സിറിയയേയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണസഖ്യ എട്ടായിരം കടന്നു. കൂറ്റന്‍ കെട്ടിടങ്ങളും മാളുകളും കുത്തനെ നിലംപൊത്തിയതോടെ പതിനായിരക്കണക്കിന് ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍....
Read moreഅങ്കാറ: തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുര്‍ക്കിയില്‍ മാത്രം 2,900 പേര്‍ മരിച്ചതായും 15,000ലേറെ പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡണ്ട് തയിബ്...
Read moreഇസ്തംബുള്‍: തുര്‍ക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം. നൂറിലേറെപ്പേര്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. പ്രാദേശിക...
Read more