ഫോര്ട്ട് റോഡ് സ്വദേശിയും ചാലക്കുന്നില് താമസക്കാരനുമായിരുന്ന സത്താറിന്റെ മരണവാര്ത്ത ഏറെ വിഷമത്തോടെയാണ് കേട്ടത്. സത്താറുമായി അടുത്തവര് ഒരിക്കലും പിരിയുകയില്ല. അത്രയ്ക്കും കളങ്കമില്ലാത്ത മനസ്സിനുടമയായിരുന്നു. കാസര്കോട് ജി.എച്ച്.എസ്.എസില് ഒരു...
Read moreഅമ്പത്തി നാലോളം വയസ്സ് മാത്രം പ്രായമുള്ള കെ.എസ് ഹസനുല് ബന്ന പൊതു പ്രവര്ത്തകന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തില് നിന്നും മോചനം നേടാന് കന്തല് ദേശക്കാര്ക്ക് ഇനിയും നാളുകളെറെ...
Read moreബദിയടുക്കയിലെ വി.പി മാര്ക്കോസ് എന്ന ആദര്ശ സമര പോരാളി ഓര്മയായി. ബദിയടുക്കയിലെ ആദ്യകാല കുടിയേറ്റ കര്ഷകനും നിര്മാണ തൊഴിലാളി യൂണിയന് (സി.ഐ.ടി.യു) നേതാവുമായി സമര രംഗത്ത് ബദിയടുക്കയിലെ...
Read moreഞാന് കോളേജില് പഠിക്കുന്ന സമയം. ഏകദേശം അഞ്ച് വര്ഷം മുമ്പ് രാവിലെ തൊട്ട് ഉച്ചവരെയുള്ള ക്ലാസായിരുന്നു. അതു കഴിഞ്ഞ് നേരെ ചക്കര ബസാറിലെ ഒരു മൊബൈല് കടയില്...
Read moreസി.പി.എമ്മിന്റെ കാസര്കോട്ടെ ധീരനായ നേതാവായിരുന്നു എം.മുഹമ്മദാലി എന്ന എല്ലാവരുടേയും മമ്മാലിച്ച. തളങ്കരയിലെ വലിയൊരു തറവാട്ടില് ജനിച്ച മമ്മാലിച്ചയും കുടുംബവും കമ്മൂണിസ്റ്റുകാരായി മാറിയപ്പോള് മുസ്ലീം ലീഗിന്റെ കോട്ടയില് വലിയ...
Read moreഒത്തിരിയൊത്തിരി നന്മകളുടെ സുഗന്ധം പരത്തി ഒടുവില് കരീംച്ചയും ഓര്മ്മയായിരിക്കുന്നു. ഓര്ത്തെടുക്കാനും ജീവിതത്തില് പകര്ത്താനും ഒട്ടേറെ മുന്തിയ പാഠങ്ങള് ജീവിതം കൊണ്ട് അടയാളപ്പെടുത്തിയാണ് കരീംച്ച വിടവാങ്ങിയത്.ഒരുകാലഘട്ടത്തിന്റെ അമരക്കാരായിരുന്നവരിലെ ഒടുവിലത്തെ...
Read moreമയ്യളം മുഹ്യുദ്ദീന് ജുമാമസ്ജിദ് മുന് പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് മയ്യളം യൂണിറ്റ് സജീവ പ്രവര്ത്തകനുമായ അബ്ദുല്ലയുടെ വിയോഗം ഇത്ര പെട്ടെന്ന് ആകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.എല്ലാവരോടും സൗമ്യതോടെയുള്ള...
Read more2011 നിയമസഭ തിരഞ്ഞെടുപ്പുകാലം. എന്.എ നെല്ലിക്കുന്നിന്റെ തിരഞ്ഞെടുപ്പു പ്രചരണാര്ത്ഥം എം.എസ്.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കലാജാഥയുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു ടി.ഇ അബ്ദുല്ല. അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ തുടക്കം...
Read moreകെ.എസ് അബ്ദുല്ലയും ഞാനും തമ്മിലുള്ള സൗഹൃദം ഹിമാലയത്തോളം വളര്ന്നതാണ്. അത്രതന്നെ ആഴവുമുണ്ട്. കെ.എസ്. അബ്ദുല്ലയുടെ വേര്പാട് എന്നിലുണ്ടാക്കിയ വേദന ഇന്നും മാറിയിട്ടില്ല. ആ വേദന ഞാന് മറക്കാന്...
Read moreഇന്നലെ രാത്രി മഗ്രിബ് നിസ്കാര ശേഷം മാലിക് ദീനാര് വലിയ ജുമുഅത്ത് പള്ളിയില് മദീന അന്തായിച്ചയുടെ (പി.എച്ച് അബ്ദുല്ല ഹാജി) ഖബറടക്കം നടക്കുന്നതിനിടയില് മുജീബ് തളങ്കരയാണ് 'കെ.എസ്...
Read more