റിയല്‍ എസ്റ്റേറ്റ് ബിസിനസ് തട്ടിപ്പ്: പണം വാങ്ങി വഞ്ചിച്ച ഇടനിലക്കാരന്‍ അറസ്റ്റില്‍
കാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസ് തട്ടിപ്പ് കേസില്‍ ഇടനിലക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂരിയിലെ സത്താറി(49)നെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2020 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം ...
Read more