ദേശീയപാതാ വികസനത്തിന്റെ പേരില്‍ ജനജീവിതത്തെ ദുസ്സഹമാക്കരുത്

ദേശീയപാത വികസനപ്രവൃത്തികള്‍ പുരോഗമിക്കുമ്പോള്‍ ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുന്നതോര്‍ത്ത് എല്ലാവര്‍ക്കും സന്തോഷമുണ്ടെങ്കിലും പലയിടങ്ങളിലും ജനജീവിതത്തെ ദുസ്സഹമാക്കുന്ന വിധത്തിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ മുന്നോട്ടുപോകുന്നതെന്നത് വേദനാജനകം തന്നെയാണ്. പ്രത്യേകിച്ചും ചെങ്കള...

Read more

ബി.എം അബ്ദുല്‍ റഹ്മാന്‍: ആ വേര്‍പാടിന് നാല് പതിറ്റാണ്ട്

മുന്‍ എം.എല്‍.എ. ബി.എം. അബ്ദുല്‍ റഹ്മാന്‍ വിട പറഞ്ഞിട്ട് നാല് പതിറ്റാണ്ടിനോടടുക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 39 വര്‍ഷം പിന്നിടുന്നു. ഈ സന്ദര്‍ഭത്തില്‍ ഞാനോര്‍ത്തു പോകുന്നത് പഴയൊരു സംഭവമാണ്....

Read more

മനോഹര കാഴ്ചകളുമായി കാപ്പിമല ഫാള്‍സ്

കണ്ണൂര്‍ ജില്ലയിലെ മലയോരത്ത് ധാരാളം വെള്ളച്ചാട്ടങ്ങളുണ്ട്. മണ്‍സൂണ്‍ കാലത്താണ് അവ കൂടുതല്‍ ശോഭയോടെ തിളങ്ങുന്നത്. കുത്തനെയുള്ള മലനിരകളില്‍ നിന്ന് കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന്റെ കാഴ്ചകള്‍ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. നോക്കെത്താ...

Read more

റമദാന്‍ നല്‍കുന്ന പാഠങ്ങള്‍

ലോക മുസ്ലിംകള്‍ വ്രതാനുഷ്ടാനങ്ങളില്‍ മുഴുകിയിരിക്കുന്ന ഈ വേളയില്‍ അവരുടെ അസ്തിത്വത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഏതെന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അമേരിക്കയുടെ സാമ്രാജ്യത്വ ഭീഷണി, പലസ്തീന്‍ ജനതയുടെ...

Read more

റേഷന്‍ ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കണം

ഇ-പോസ് സംവിധാനത്തിന്റെ തുടര്‍ച്ചയായുള്ള തകരാറുകള്‍ ഇനിയും പരിഹരിക്കപ്പെടാത്തത് റേഷന്‍ ഉപഭോക്താക്കളുടെ ആശങ്കകള്‍ ഇരട്ടിപ്പിക്കുകയാണ്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ തങ്ങള്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകുമോയെന്നാണ് ഇവരുടെ ആശങ്ക. മഞ്ഞ, പിങ്ക്...

Read more

ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യങ്ങളിലേക്ക്

മനുഷ്യവംശത്തിന്റെയും പ്രപഞ്ചമാസകലത്തിന്റെയും വിധി നിര്‍ണ്ണയിക്കുന്ന രാവ് എന്ന അര്‍ത്ഥത്തിലാണ് ഖുര്‍ആനിലും മറ്റ് ഇസ്ലാമിക സംജ്ഞകളിലും ലൈലത്തുല്‍ ഖദ്ര്‍ എന്ന അറബി പദം ഉപയോഗിച്ച് വരുന്നത്. റസൂല്‍ (സ.)...

Read more

റിയാസ് മൗലവി വധക്കേസും നീതി നിഷേധവും

കാസര്‍കോട് പഴയചൂരിയില്‍ മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ജില്ലാ പ്രിന്‍സിപ്പല്‍...

Read more

സി.എം അബൂബക്കര്‍ ഹാജി വിട പറയുമ്പോള്‍…

ചെര്‍ക്കള കെട്ടുംക്കല്ലിലെ സി.എം അബൂബക്കര്‍ ഹാജിയെ 20 വര്‍ഷം മുമ്പ് ബന്ധുവായ സി.എം മുനീറിന്റെ പിതൃസഹോദരന്‍ എന്ന നിലയിലാണ് പരിചയപ്പെടുന്നത്. മുനീറിന്റെ വീട്ടില്‍ വിശേഷപ്പെട്ട ചടങ്ങുകള്‍ക്ക് ചെല്ലുമ്പോഴൊക്കെ...

Read more

തൊഴില്‍ രഹിതര്‍ വര്‍ധിക്കുമ്പോള്‍

ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്ത് തൊഴില്‍ രഹിതരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ തൊഴില്‍ രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍...

Read more

ദ്വൈതാദ്വൈത സംവാദത്തിന്റെ കൂടല്‍

കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ പഞ്ചായത്തുകളിലായി പെടുന്ന ഒരു സ്ഥലമാണ് മലയാളത്തില്‍ കൂടല്‍ എന്നും കന്നഡയില്‍ കൂഡ്‌ലു എന്നും പേരുള്ള സ്ഥലം. ഈ പേരില്‍ പോസ്റ്റോഫീസും...

Read more
Page 1 of 142 1 2 142

Recent Comments

No comments to show.