Month: May 2022

എം.ബി. മുഹമ്മദ് മുസ്ല്യാര്‍

പള്ളങ്കോട്: സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്ന റഹ്‌മത്ത് നഗറിലെ എം.ബി മുഹമ്മദ് മുസ്ല്യാര്‍ (63) അന്തരിച്ചു. ദേലംപാടി, ആലൂര്‍, കൊറ്റുംബ, അടുക്കത്ത്ബയല്‍, മായിപ്പാടി, മണ്ടക്കോല്‍, ദുഗ്ഗലടുക്ക, ...

Read more

ഗീത

കാഞ്ഞങ്ങാട്: പടിഞ്ഞാറ്റം കൊഴുവലിലെ പുറവങ്കര ഗീത (59) മുംബൈയില്‍ അന്തരിച്ച. വെള്ളിക്കോത്ത് സ്വദേശിനിയാണ്. ഭര്‍ത്താവ്: പരേതനായ പാലക്കീല്‍ ചന്തൂട്ടി നായര്‍. മക്കള്‍: നിമേഷ്, നിധേഷ്. മരുമകള്‍: മനീഷ. ...

Read more

പെണ്‍കുട്ടിയെ ആറ് വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 107 വര്‍ഷം കഠിന തടവ്

കാഞ്ഞങ്ങാട്: 16കാരിയെ തുടര്‍ച്ചയായി ആറ് വര്‍ഷത്തോളം പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന് 107 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. കാഞ്ഞങ്ങാട് പോക്‌സോ ജഡ്ജ് സി.സുരേഷ് ...

Read more

കുമ്പളയില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്നു; ഭീതിയൊഴിയാതെ നാട്

കുമ്പള: നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും പട്ടാപ്പകല്‍ കവര്‍ച്ച. കുമ്പളയില്‍ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്നരപ്പവന്‍ സ്വര്‍ണ്ണമാല കവര്‍ന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിന്റെ കാറിന് കുറുകെ ബൈക്ക് ...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി വീട്ടമ്മയുടെ ആത്മഹത്യ; നടുക്കം മാറാതെ നാട്

കാഞ്ഞങ്ങാട്: ചാമുണ്ഡി കുന്നില്‍ മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്‌കൂളിലെ പാചകത്തൊഴിലാളി ഓട്ട മലയിലെ വിമല ...

Read more

സഅദിയ്യയില്‍ പ്രവാസി സംഗമം നടത്തി

ദേളി: ദേളി സഅദിയ്യയില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി. സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി വൈസ് ...

Read more

മലയോര ഹൈവേയിലെ യാത്രാ ദുരിതം; കോണ്‍ഗ്രസ് കിഫ്ബി ഓഫിസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: പൊട്ടി പൊളിഞ്ഞ മലയോര ഹൈവേയോട് അധികൃതര്‍ കാട്ടുന്ന അവഗണനയില്‍ പ്രധിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ടെ കിഫ്ബി ഓഫിസിലേക്കു മാര്‍ച്ച് നടത്തി. ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് ...

Read more

കേരള മാറിടൈം അക്കാദമി ജില്ല കേന്ദ്രം കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് കെട്ടിടത്തില്‍ തുടങ്ങും

പാലക്കുന്ന്: കേരള മാറിടൈം ബോര്‍ഡിന്റെ കീഴില്‍ ജില്ലയ്ക്ക് അനുവദിച്ച സംസ്ഥാനത്തെ മൂന്നാമത്തെ അക്കാദമി ഉദുമ പഞ്ചായത്തില്‍ പാലക്കുന്നിലുള്ള കോട്ടിക്കുളം മര്‍ച്ചന്റ് നേവി കെട്ടിടത്തില്‍ തുടങ്ങും. സാമുദ്രിക മേഖലയിലെ ...

Read more

ജനറല്‍ ആശുപത്രിയിലേക്ക് മേല്‍പ്പാലം നിര്‍മ്മിക്കണം-ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് ഓട്ടോറിക്ഷാത്തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) കാസര്‍കോട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുഞ്ഞുകുട്ടികളടക്കമുള്ള നൂറ്കണക്കിന് രോഗികളാണ് ദിവസവും റോഡ് മുറിച്ചു കടന്നു ആസ്പത്രിയില്‍ ...

Read more

ജെ.സി.ഐ വിദ്യാനഗര്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

വിദ്യാനഗര്‍: ജെ.സി.ഐ കാസര്‍കോടിന്റെ കീഴില്‍ ജെ.സി.ഐ വിദ്യാനഗര്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നായന്മാര്‍മൂല ഹില്‍ടോപ്പ് അറീനയില്‍ നടന്ന ചടങ്ങില്‍ ജെ.സി.ഐ സോണ്‍ പ്രസിഡണ്ട് കെ.ടി സമീര്‍ മുഖ്യാതിഥിയായിരുന്നു. ...

Read more
Page 1 of 43 1 2 43

Recent Comments

No comments to show.