Month: June 2024

ജില്ലയുടെ കയറ്റുമതി സാധ്യതകളെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു

കാസര്‍കോട്: അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനത്തില്‍ കയറ്റുമതി രംഗത്ത് കാസര്‍ കോട് ജില്ലയുടെ സാധ്യതകളെക്കുറിച്ച് ചര്‍ച്ചാ വേദിയൊരുക്കി.നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെഡറേഷന്‍ ...

Read more

നീലേശ്വരത്തെ കവര്‍ച്ച; യുവാവ് മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കാഞ്ഞങ്ങാട്: സി.ഐ.ടി.യു നേതാവ് നീലേശ്വരം ചിറപ്പുറത്തെ ഒ.വി രവീന്ദ്രന്‍ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. കൊട്ടാരക്കര ...

Read more

ബസില്‍ നിന്ന് യാത്രക്കാരിയുടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കാഞ്ഞങ്ങാട്: ബസില്‍ നിന്ന് യാത്രക്കാരിയുടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പയ്യന്നൂര്‍ കാഞ്ഞങ്ങാട് റൂട്ടിലോടിയ വൈശാലി ബസിലാണ് കവര്‍ച്ച നടന്നത്. പയ്യന്നൂര്‍ മാവിച്ചേരിയിലെ എം.വി പ്രസാദിന്റെ ഭാര്യ ...

Read more

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഗയാന: ഇംഗ്ലണ്ടിനെ തകര്‍ത്ത് ടി20 ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യന്‍ പടയോട്ടം. രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. നാളെ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ...

Read more

കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ശൗചാലയം പൊളിച്ച് ലിഫ്റ്റ് പണിയുന്നു; വിശ്രമ കേന്ദ്രം തുറക്കാത്തത് ദുരിതമാവുന്നു

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനായി മുറവിളി തുടരുമ്പോഴും യാത്രക്കാര്‍ക്ക് വേണ്ടി കെട്ടിപ്പൊക്കിയ വിശ്രമകേന്ദ്രം തുറന്നു കൊടുക്കാന്‍ നടപടിയില്ല.മഴ നനഞ്ഞാണ് യാത്രക്കാര്‍ വണ്ടികയറുന്നത്. വിശ്രമ കേന്ദ്രം തുറന്നു ...

Read more

കെ.ടി രാഗിണി അന്തരിച്ചു

കുറ്റിക്കോല്‍: സി.പി.എം കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റിയംഗവും കാറഡുക്ക മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായ കുറ്റിക്കോല്‍ കൊളത്തിങ്കാലിലെ കെ.ടി. രാഗിണി (57) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ദിനേശ് ...

Read more

നടന്‍ സിദ്ദീഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

കൊച്ചി: നടന്‍ സിദ്ദീഖിന്റെ മകന്‍ റാഷിന്‍ (37) അന്തരിച്ചു. സിദ്ദീഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ്. സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങള്‍ സിദ്ദീഖ് സ്ഥിരമായി പങ്കു വെക്കാറുണ്ടായിരുന്നു. ...

Read more

കുമ്പള റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട്; വാഹനങ്ങളും യാത്രക്കാരും കുടുങ്ങി

കുമ്പള: കുമ്പള റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട്. ഇതോടെ വാഹനങ്ങളും കാല്‍നടയാത്രക്കാരും കുടുങ്ങി. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലാണ് അടിപ്പാതയില്‍ വെള്ളം നിറഞ്ഞത്. കുമ്പള ബത്തേരി, കോയിപ്പാടി കടപ്പുറം ...

Read more

കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

കാസര്‍കോട്: ജില്ലയില്‍ രണ്ടുദിവസങ്ങളിലായി കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തെക്കില്‍, ചെര്‍ക്കള, അംഗഡിമുഗര്‍ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് വീണു. ചിലയിടങ്ങളില്‍ ഗതാഗത തടസ്സവുമുണ്ടായി.മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകി മധൂര്‍ ...

Read more

പള്ളഞ്ചി വെള്ളരിക്കയത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഒലിച്ചുപോയ കാറില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ആദൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞു. ഒലിച്ചുപോയ കാര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ...

Read more
Page 1 of 19 1 2 19

Recent Comments

No comments to show.