അഡ്വ. പി. രാഘവന്‍. ഇന്ന് ഞാന്‍ അറിയുന്നത് രോഗാതുരനായി വിശ്രമിക്കുന്ന രാഘവേട്ടനായാണ്. 82ല്‍ 'മലയാള നാട്' വാരികയില്‍ 'പുഴമത്സ്യം' എന്ന കഥയെഴുതുമ്പോള്‍ തൂലികത്തുമ്പത്ത് രാഘവേട്ടനായിരുന്നു. ഫോര്‍ട്ട് റോഡില്‍...
Read moreഓര്‍മ്മയില്‍ കാസര്‍കോട്ടെ നല്ല ചികിത്സകര്‍ ആരായിരുന്നു. ഞാന്‍ അന്നുമിന്നും കാസരോഗ ശല്യം അലട്ടുന്നയാളാണ്. പൊടി, പുക ഇത്യാദി ഗന്ധങ്ങള്‍ മഹാ അലര്‍ജിയാണ്. ഇവയുടെ ശത്രുക്കള്‍ പുകവലി അടക്കം...
Read moreയേനപ്പോയ മൊയ്തീന്‍ കുഞ്ഞുസാഹിബ് കാസര്‍കോടന്‍ ഓര്‍മ്മകളില്‍ എന്നും സജീവമാണ്. ജീവിതത്തോട് നിരന്തരം പടവെട്ടിയാണ് ആ കുടുംബം സാമ്പത്തിക സ്ഥിതി നേടിയത്. ഡോ. ഹബീബ് ജാമാതാവായി വന്നതോടെയാണ് യേനപ്പോയ...
Read moreകാസര്‍കോട് എത്തിയ നാളുകള്‍... ആസ്പത്രികളൊന്നും കാസര്‍കോട് സജീവമല്ല. മിക്ക രോഗികളും ആശ്രയിക്കുന്നത് മംഗലാപുരത്ത് ഡോ. അഡപ്പയെ ആണ്. വലിയ ചികിത്സക്കാണെങ്കില്‍ മംഗലാപുരം കങ്കനാടി ആസ്പത്രിയെ. 'വെള്ളവും വെളിച്ചവും...
Read moreമാലിക് ദീനാര്‍ ആസ്പത്രിയുടെ വരവ്, കെ.എസ്. സഹോദരന്മാര്‍. 'ഇസ്ലാമിയ ടൈല്‍ കമ്പനി'യില്‍ ചേര്‍ന്ന കൂടിയാലോചനയില്‍ തീരുമാനിച്ചത് ഞങ്ങള്‍ അറിയുന്നത് ടി. ഉബൈദ് സാഹിബില്‍ നിന്നാണ്. എന്തൊരാഹ്ലാദമായിരുന്നു അദ്ദേഹത്തിന്.......
Read moreവേണുഗോപാല കാസര്‍കോട്. യഥാര്‍ത്ഥ കവികളിലൊരാള്‍. ഗംഗാധര ഭട്ടും നാഗേഷും ഉണ്ടെങ്കിലും വേണുഗോപാലായിരുന്നു എനിക്ക് ഇഷ്ടപ്പെട്ട കാസര്‍കോടന്‍ കന്നഡ കവി. 'ഗരി മുരിദ ഹക്കികളു' (ചിറകൊടിഞ്ഞ പക്ഷികള്‍) എന്ന...
Read moreജദീദ് റോഡ്...ഓര്‍മ്മകളുടെ അറകളില്‍ എഴുതി അച്ചടിച്ചപ്പോള്‍ പതിവ് പോലെ തളങ്കരയില്‍ നിന്ന് സന്ധ്യയോടെ ഫോണ്‍ വന്നു. 'ഡാ; ഹനീഫാ...ജദീദ് റോഡ് വായിച്ചു...നിന്റെ 'ഇരുട്ടിന്റെ ദേശം' കലാ കൗമുദിക്കഥയില്‍...
Read more1971ലാണ്. കാസര്‍കോട് ആദ്യം ടി.വി സെറ്റ് വന്നത്. കേട്ടവര്‍ കേട്ടവര്‍ ആ വീട്ടിലേക്കോടി. ഞാനും ഓടി. ജപ്പാന്‍ വിശേഷങ്ങള്‍ വായിക്കുമ്പോള്‍ കൊച്ചു സിനിമാ പെട്ടി ടെലിവിഷന്‍ മഹാ...
Read moreകാസര്‍കോട് നഗരസഭയുടെ പുതിയ ഭരണ സമിതി ചുമതലയേല്‍ക്കുമ്പോള്‍ ഇന്നത്തെ ഓര്‍മ്മകളില്‍ നിറയുന്നത് പുലിക്കുന്നാണ്. പിലിക്കുന്ന് എന്നും മറ്റും ചിലര്‍ എഴുതാറുണ്ട്. ശരിയല്ല. പുലിക്കുന്ന് തന്നെയാണ് ശരി. പുലി...
Read moreഈയിടെ ഞാന്‍ ഫെയ്‌സ് ബുക്കില്‍ എരിയാല്‍ ഷരീഫ് അഡ്മിനായ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ എന്ന പേജില്‍ ഒരു പോസ്റ്റ് ഇട്ടു. 'പന്ത്രണ്ട് വര്‍ഷത്തെ എന്റെ നാടകാഭിനയ സപര്യയ്ക്ക്...
Read more