മുള്ളേരിയ: കൊട്ടംകുഴിയില്‍ ഷെഡിനകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും മോഷണം പോയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊട്ടംകുഴി കോളനിയിലെ ചന്ദ്രന്റെ പരാതിയിലാണ് ആദൂര്‍ പൊലീസ് കേസെടുത്തത്....
Read moreമുള്ളേരിയ: വീട്ടുവളപ്പിലെ കുളത്തില്‍ വീണ കാട്ടുപോത്ത് ചത്തു. മുള്ളേരിയ താനൂര്‍ കൊച്ചിയിലെ ഗോപാലകൃഷ്ണന്റെ വീട്ടുവളപ്പിലെ കുളത്തിലാണ് കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. രണ്ടുവയസ് പ്രായമുള്ള ഇന്ത്യന്‍ ഗൗര്‍...
Read moreമുള്ളേരിയ: മുളിയാറിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ തീപിടിത്തം. ബാവിക്കര ഡിവിഷനിലെ കശുമാവിന്‍ തോട്ടത്തില്‍ ഇന്നലെ വൈകിട്ട് ആറോടെയാണ് തീപിടിത്തമുണ്ടായത്. മുതലപ്പാറ ജലസംഭരണിക്ക് സമീപത്ത് നിന്നും കത്തിത്തുടങ്ങിയ...
Read moreമുള്ളേരിയ: ബദിയടുക്ക വളക്കുഞ്ചയിലെ മഞ്ജു-ശ്രീജ എന്നീ സഹോദരങ്ങളുടെ വൃക്ക് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി സ്വകാര്യ ബസിന്റെ കാരുണ്യ യാത്ര.കാസര്‍കോട്-അഡൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന രശ്മി ബസാണ്...
Read moreമുള്ളേരിയ: പുണ്ടൂര്‍ പടുപ്പുവിലെ കര്‍ഷകന്‍ അബ്ദുല്ല (58) കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാവിലെ വീട്ടില്‍ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ:...
Read moreമുള്ളേരിയ: പൂണ്ടൂരില്‍ കവുങ്ങിന്‍ പാലം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് അപകടം. കാറഡുക്ക പഞ്ചായത്ത് 15-ാം വാര്‍ഡ് പുണ്ടൂര്‍ ശാസ്താംകോട്ട കല്ലൂങ്കോളിലെ താല്‍കാലിക...
Read moreഅഡൂര്‍: കല്ല്യാണ വിരുന്ന് യാത്രയ്ക്കിടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഉമ്മയും കുഞ്ഞും മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഗാളിമുഖ ഗോളിത്തടി സ്വദേശിയും കൊട്ടിയാടിയിലെ തേങ്ങാ വ്യാപാരിയുമായ...
Read moreഅഡൂര്‍: അഡൂര്‍ പരപ്പയില്‍ നിയന്ത്രണംവിട്ട ഇന്നോവ കാര്‍ മരത്തിലടിച്ച് ഉമ്മയും രണ്ടുവയസുകാരിയായ മകളും മരിച്ചു. ഗ്വാളിമുഖം ഗോളിത്തടിയിലെ ഷാനുവിന്റെ ഭാര്യ ഷാഹിന (28), മകള്‍ ഫാത്തിമ (രണ്ട്)...
Read moreമുള്ളേരിയ: പിഗ്മി ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണം കവര്‍ന്ന കേസിലും മലഞ്ചരക്ക് കട കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലും രണ്ട് പേര്‍ അറസ്റ്റില്‍. മുളിയാര്‍ ബാലനടുക്കം സ്വദേശിയും...
Read moreഅഡൂര്‍: അഡൂര്‍ വെള്ളച്ചേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ഇന്നലെ കാസര്‍കോട്-അഡൂര്‍-പാണ്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ അഡൂര്‍...
Read more