Uncategorized

‘പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പൊളിച്ചു മാറ്റിയ ഏണിപ്പടിക്ക് പകരം ബദല്‍ സംവിധാനം ഒരുക്കണം’

കാസര്‍കോട്: നൂറുക്കണക്കിന് വ്യാപാരികള്‍ കച്ചവടം ചെയ്യുന്ന പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് കയറിപ്പോകുന്ന ഏണിപ്പടി ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പൊളിച്ച് മാറ്റിയിട്ട് മാസങ്ങളോളമായി. ഭീമമായ വാടകയും...

Read more

ടയര്‍ പഞ്ചറായ സ്‌കൂള്‍ ബസ് സ്‌കൂട്ടറിലിടിച്ചു; യുവാവിന് ഗുരുതരം

കുമ്പള: ടയര്‍ പഞ്ചറായ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാസര്‍കോട്ടെ രാജേഷി(32)നെയാണ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....

Read more

അടിപ്പാത തീരുമാനമായില്ല; എരിയാലിലെ വിദ്യാര്‍ത്ഥികളുടെ പഠനം ആശങ്കയില്‍

എരിയാല്‍: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പുതിയ ആറ് വരിപ്പാത കടന്ന് പോകുമ്പോള്‍ എരിയാല്‍ ടൗണില്‍ അടിപ്പാത വേണമെന്ന ആവശ്യത്തിന് ഇത് വരേയും തീരുമാനമായില്ല. അടിപ്പാതയില്ലെങ്കില്‍ എരിയാലിലെ ആയിരത്തിലധികം...

Read more

ബി.ജെ.പിയുടെ സംയമനം ദൗര്‍ബല്യമായി കാണരുത് -ടി.പി. സിന്ധു മോള്‍

കാസര്‍കോട്: ഒന്നിന് പുറകെ ഒന്നായി നേതാക്കളും പ്രവര്‍ത്തകരും കൊല്ലപ്പെടുമ്പോഴും ഉത്തരവാദിത്തമുള്ള ദേശീയ പ്രസ്ഥാനം എന്ന നിലയില്‍ ബി.ജെ.പി പാലിക്കുന്ന സംയമനം ദൗര്‍ബല്യമായി കാണരുതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ്...

Read more

ജില്ലാ പഞ്ചഗുസ്തി: ന്യൂ ഗോള്‍ഡ് ജിം പാറപ്പള്ളി ജേതാക്കള്‍

കാഞ്ഞങ്ങാട്: അലാമിപ്പള്ളി മീത്തല്‍ ജീംല്‍ നടന്ന ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 68 പോയിന്റ് നേടി ന്യൂ ഗോള്‍ഡ് ജീം പാറപ്പള്ളി ഓവറോള്‍ ചാമ്പ്യന്മാരായി. 30 പോയിന്റ് നേടി...

Read more

ഹേമന്ത് സോറന് തിരിച്ചടി; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പദം രാജിവെക്കും

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കനത്ത തിരിച്ചടി. സോറനെ എം.എല്‍.എ പദത്തില്‍ നിന്ന് അയോഗ്യനാക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഈ ശുപാര്‍ശ കമ്മീഷന്‍ സംസ്ഥാന...

Read more

ഇന്ത്യന്‍ സിനിമാ ലോകത്ത് താരമാവാന്‍ കാസര്‍കോട് നിന്നൊരു സംവിധായകന്‍

കാസര്‍കോട്: ബിഗ് ബജറ്റ് സിനിമകളുടെ ബ്രഹ്‌മാണ്ഡ ലോകത്ത് കന്നിയങ്കത്തിനൊരുങ്ങി കാസര്‍കോട്ട് നിന്നൊരു സംവിധായകന്‍. വളര്‍ത്തുനായ നായകനാവുന്ന ഇന്ത്യയിലെ തന്നെ ആദ്യ മുഴുനീള സിനിമയായ 777 ചാര്‍ളിയിലൂടെയാണ് കാസര്‍കോട്...

Read more

കെ.ജി.എഫിന് പിന്നാലെ പാന്‍ ഇന്ത്യ തരംഗമാവാന്‍ 777 ചാര്‍ലി

കെ.ജി.എഫിന് പിന്നാലെ പാന്‍ ഇന്ത്യന്‍ തരംഗമാകുവാന്‍ മറ്റൊരു കന്നഡ ചിത്രം കൂടി. കന്നഡ സൂപ്പര്‍ താരം രക്ഷിത് ഷെട്ടി നായകനാകുന്ന 777 ചാര്‍ളിയാണ് നാളെ തീയേറ്റുകളിലെത്തുന്നത്. കാസര്‍കോട്...

Read more

കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു

ബദിയടുക്ക: കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു. ആലക്കോട് സ്വദേശിയും വര്‍ഷങ്ങളായി കുംബഡാജെ കര്‍വള്‍ത്തടുക്കയില്‍ താമാസക്കാരനുമായ തങ്കച്ചന്‍ എന്ന ആന്റണി മാനത്തൂര്‍(64)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടില്‍ വിശ്രമിക്കുന്നതിനിടെ...

Read more

അരങ്ങേറ്റത്തില്‍ തന്നെ കപ്പടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ്: അരങ്ങേറ്റ സീസണില്‍ തന്നെ ഐ.പി.എല്‍ കിരീടം നെഞ്ചോട് ചേര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഫൈനലില്‍ മലയാളിയായ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ്...

Read more
Page 1 of 43 1 2 43

Recent Comments

No comments to show.