ബന്തിയോട്: പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഷിറിയ ബത്തേരിയിലെ ഖലീല്‍-അഫ്സ ദമ്പതികളുടെ മകള്‍ ഫാത്തിമ(ആറ്)യാണ് മരിച്ചത്. ഉപ്പള നയാബസാറിലെ എ.ജെ.ഐ. ഇംഗ്ലീഷ്...
Read moreകുമ്പള: ശനിയാഴ്ച അര്‍ധരാത്രി കുമ്പളയില്‍ സംശയ സാഹചര്യത്തില്‍ കണ്ട് നാട്ടുകാര്‍ പിടികൂടിയ മൂന്നുപേര്‍ കവര്‍ച്ചക്ക് എത്തിയതാണെന്ന് പൊലീസ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാണ്ട് ചെയ്തു. ഉളിയത്തടുക്ക നാഷണല്‍...
Read moreകുമ്പള: ആരിക്കാടി പാറസ്ഥാന റോഡില്‍ ജനറല്‍ ജി.ബി. എല്‍.പി സ്‌കൂളിന് പിറകുവശം കുന്നിടിഞ്ഞ് വലിയ പാറക്കല്ല് തൊട്ടടുത്ത വഴിയില്‍ വീണു. വാഹനങ്ങളിലും കാല്‍നടയായും നിരവധി ആളുകള്‍ പോകുന്ന...
Read moreകുമ്പള: ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ റോഡില്‍ ജയകൃഷ്ണ പ്രിന്റിംഗ് പ്രസ് നടത്തിയിരുന്നു. ആരിക്കാടി കാളികാംബ ക്ഷേത്രത്തിന്...
Read moreകുമ്പള: കര്‍ണ്ണാടകയില്‍ നിന്നും അതിര്‍ത്തിവഴിയുള്ള മദ്യക്കടത്ത് സജീവമാകുന്നു. ബായാര്‍, പൈവളിഗെ, കട്ടത്തടുക്ക, അംഗടിമുഗര്‍ എന്നിവിടങ്ങളിലേക്ക് വന്‍തോതിലാണ് കര്‍ണ്ണാടക നിര്‍മ്മിതമദ്യം വില്‍പ്പനക്കെത്തിക്കുന്നത്. കര്‍ണ്ണാടകയില്‍ 70 രൂപയ്ക്ക് ലഭിക്കുന്ന പായ്ക്കറ്റ്...
Read moreകുമ്പള: ദുബായ് പൊലീസിനേക്കാള്‍ കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ മിടുക്കന്‍മാര്‍ കേരള പൊലീസ് തന്നെയെന്ന് എം.ടി.എം കൗണ്ടര്‍ കവര്‍ച്ചക്ക് ശ്രമിച്ച കേസിലെ പ്രതി. ഈ കേസില്‍ അറസ്റ്റിന് ശേഷം...
Read moreകുമ്പള: കാറിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീണുകിടക്കുകയായിരുന്ന 12 വയസുകാരനായ വിദ്യാര്‍ത്ഥിയെ ആസ്പത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ക്ക് സ്‌കൂള്‍ അധികൃതരുടെ ആദരം. കുമ്പള സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ കൊടിയമ്മ പുളിക്കുണ്ടിലെ...
Read moreകുമ്പള: ഗ്രൈന്ററില്‍ കഴുത്തിലെ ഷാള്‍ കുടുങ്ങി വീട്ടമ്മ മരിച്ചു.പെര്‍വാഡ് കെ.കെ. പുറം സിറ്റി വീട്ടിലെ ഇസ്മായിലിന്റെ ഭാര്യ നഫീസ (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട്...
Read moreകുമ്പള: കുമ്പളയില്‍ തറവാട് ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ച്ച. കുമ്പള ബദര്‍ ജുമാ മസ്ജിദിന് സമീപത്തെ കുന്നില്‍ പുര ശബ്റ ശങ്കര ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ വാതില്‍...
Read moreകുമ്പള: ബംബ്രാണയില്‍ ഓടിട്ട വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബംബ്രാണ വയലിലെ പൊയ്യ ഖാദറിന്റെ വീട്ടിലേക്കാണ് ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി...
Read more