Month: August 2022

ഗഫൂര്‍ ദേളിയുടെ ‘പ്രവാസി കുടുംബ കഥകള്‍’ കഥാസമാഹാരം മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയില്‍

ഗഫൂര്‍ ദേളിയുടെ ‘പ്രവാസി കുടുംബ കഥകള്‍’ കഥാസമാഹാരം മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയില്‍

ദുബായ്: ഗഫൂര്‍ ദേളി രചിച്ച് കൈരളി ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'പ്രവാസി കുടുംബ കഥകള്‍' എന്ന കഥാ സമാഹാരം ദുബായില്‍ പുതുതായി ആരംഭിച്ച മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയില്‍ ...

Read more
ജില്ലാ കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുള്ള അനുമോദനവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തി

ജില്ലാ കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുള്ള അനുമോദനവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തി

ജിദ്ദ: കെ.എം.സി.സി ജിദ്ദ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തിയ ഹാജിമാരെ സേവിച്ച ജില്ലയിലെ കെ.എം.സി.സി ഹജ്ജ് വണ്ടിയര്‍മാര്‍ക്കുള്ള അനുമോദനവും കെ.എ.സി.സി മെമ്പര്‍ ...

Read more

ടി.ഉബൈദും ചലച്ചിത്ര ഗാനങ്ങളും

ടി.കെ. അബ്ദുല്ലക്കുഞ്ഞി ടി. ഉബൈദ് ഒരു വിഷനറി (Visionary) ആയിരുന്നു. വര്‍ത്തമാനകാലത്തിലിരുന്ന് ഭാവിയെ തൃക്കാലജ്ഞാനിയെപ്പോലെ നോക്കിക്കാണാന്‍ കഴിയുന്നവരാണ് വിഷനറി. 1947ല്‍ കോഴിക്കോട് സാഹിത്യപരിഷത് സമ്മേളനത്തില്‍ ഉബൈദ് അവതരിപ്പിച്ച ...

Read more

ആനപ്പേടിക്ക് പരിഹാരം ഇനി എപ്പോള്‍

കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിഗ്രാമങ്ങളുടെ സൈ്വര്യജീവിതം ആനപ്പേടി കാരണം നഷ്ടമായിട്ട് ഏറെ നാളുകളായി. വനത്തില്‍ നിന്നും ഇറങ്ങിവരുന്ന കാട്ടാനകള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വരുത്തിവെക്കുന്ന ദുരിതങ്ങള്‍ ചെറുതൊന്നുമല്ല. ജില്ലയിലെ ...

Read more

വല്ലിയമ്മ

ബേക്കല്‍: വല്ലി നിലയത്തില്‍ വല്ലിയമ്മ (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഒതേനന്‍. മക്കള്‍: പ്രദീപന്‍ (ദുബായ്), പ്രവീണ. മരുമക്കള്‍: കണ്ണന്‍ ബാബു, സ്വപ്‌ന (ദുബായ്). സഹോദരങ്ങള്‍: ബി.എ. ...

Read more

ചെനിയ നായക്ക്

അഡൂര്‍: പാണ്ടി മല്ലംപാറയിലെ ചെനിയ നായക്ക് (89) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: ഗൗരി, കാവേരി, ഗോപാലകൃഷ്ണന്‍, ലക്ഷ്മി, കമല, നാരായണന്‍, ഗംഗാധരന്‍, രാധ, സുശീല, നാരായണി, ...

Read more

ആദൂര്‍ അബൂബക്കര്‍

കാസര്‍കോട്: ആദൂര്‍ സ്വദേശിയും നായന്മാര്‍മൂല റഹ്‌മാനിയ നഗറില്‍ താമസക്കാരനുമായ ആദൂര്‍ അബൂബക്കര്‍ (69) അന്തരിച്ചു. ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്നു. ഭാര്യ: മറിയംബി. മക്കള്‍: സൈബുന്നിസ, നജ്മുന്നിസ, സുഹ്‌റാബി, ...

Read more

ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലാ യൂണിയന്‍ കലോത്സവം സെപ്തംബര്‍ രണ്ട് മുതല്‍

കാസര്‍കോട്: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല യൂണിയന്‍ കലോല്‍സവം സെപ്തംബര്‍ രണ്ട് മുതല്‍ അഞ്ച് വരെ പെരിയ സിമെറ്റ് നേഴ്‌സിങ്ങ് കോളേജില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആറ് ...

Read more

പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് വീടിന് നേരെ അക്രമമെന്ന് പരാതി

സീതാംഗോളി: സീതാംഗോളി ബുഖാരിക്കണ്ടത്ത് വീട് തകര്‍ത്തതായി പരാതി. ബുഖാരിക്കണ്ടത്തെ താഹിറയാണ് കുമ്പള പൊലീസില്‍ പരാതി നല്‍കിയത്. വീട് പൂട്ടി ബന്ധുവീട്ടില്‍ പോയപ്പോഴാണ് സംഭവം. വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി. ...

Read more

വീട്ടമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് അഞ്ചരവര്‍ഷം കഠിനതടവ്

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കോടതി അഞ്ചരവര്‍ഷം കഠിനതടവിനും ഒരു ലക്ഷത്തിനാലായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. രാജപുരം പടിമരുതിലെ ജയ്സണ്‍ ജോസഫിനെ(52)യാണ് ...

Read more
Page 1 of 37 1 2 37

Recent Comments

No comments to show.