കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; 30 കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 30 കുട്ടികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 9.45 മണിയോടെ ശ്രീകണ്ഠാപുരം വയക്കര ഗവ. യുപി...

Read more

തലശേരിയില്‍ കാറില്‍ ചാരി നിന്ന ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവ് അറസ്റ്റില്‍; ബാലാവകാശകമ്മീഷനും കേസെടുത്തു

തലശേരി: കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെയാണ് തലശ്ശേരി എഎസ്പി നിഥിന്‍ രാജിന്റെ നേതൃത്വത്തിലുള്ള...

Read more

കണ്ണൂരില്‍ നിന്ന് ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി ഭാര്യ കാമുകനൊപ്പം കാസര്‍കോട്ടെത്തി; കുടുങ്ങുമെന്നുറപ്പായതോടെ തളിപ്പറമ്പില്‍ പോയി പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി ഭാര്യ കാസര്‍കോട്ടെത്തി. കുടുങ്ങുമെന്നുറപ്പായതോടെ യുവതി തളിപ്പറമ്പിലെത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഭര്‍ത്താവ് പുതിയതായി വാങ്ങിയ കാറും സഹോദരിയുടെ 15...

Read more

സതീശന്‍ പാച്ചേനി അന്തരിച്ചു

കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി (54) അന്തരിച്ചു. മുന്‍ ഡി.സി.സി പ്രസിഡണ്ടും കെ.പി.സി.സി അംഗവുമായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ്...

Read more

തലശേരി പാനൂരില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് സ്വകാര്യലാബ് ജീവനക്കാരിയായ യുവതിയെ കഴുത്തറുത്ത് കൊന്നു, കൈകള്‍ വെട്ടിമുറിച്ചു; കാമുകന്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: തലശേരി പാനൂരില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് സ്വകാര്യലാബ് ജീവനക്കാരിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും കൈകള്‍ വെട്ടിമുറിക്കുകയും ചെയ്തു. പാനൂര്‍ കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെയാണ് ശനിയാഴ്ച...

Read more

കണ്ണൂരില്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച കേസില്‍ പ്രതിയായ കായികാധ്യാപകന്‍ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; നാട്ടുകാര്‍ രക്ഷപ്പെടുത്തി പൊലീസിന് കൈമാറി

കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ പ്രതിയായ കായികാധ്യാപകന്‍ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ സി...

Read more

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാസര്‍കോട് ഉളിയത്തടുക്ക സ്വദേശിയായ തടവുകാരന് കുത്തേറ്റു

കണ്ണൂര്‍: കാസര്‍കോട് ഉളിയത്തടുക്ക സ്വദേശിയായ തടവുകാരന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കുത്തേറ്റു. വിചാരണതടവുകാരനായ ഉളിയത്തടുക്കയിലെ അബ്ദുല്‍ സമദാനിക്കാണ് കുത്തേറ്റത്. സെന്‍ട്രല്‍ ജയില്‍ കാപ്പനിയമപ്രകാരം തടവില്‍ കഴിയുന്ന സംഘമാണ്...

Read more

കോടിയേരിക്ക് കണ്ണീരോടെ കേരളം വിട നല്‍കി; ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌കരിച്ചു

കണ്ണൂര്‍: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് കേരളം കണ്ണീരോടെ വിട നല്‍കി. ഭൗതികശരീരം പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു. ഇകെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്ക്...

Read more

കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തലശ്ശേരിയിലേക്ക് ജനപ്രവാഹം; സംസ്‌ക്കാരം നാളെ വൈകിട്ട് പയ്യാമ്പലത്ത്

കണ്ണൂര്‍: ഇന്നലെ രാത്രി ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ അന്തരിച്ച, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗണ്‍ഹാളിലെത്തി. രാവിലെ ചെന്നൈ വിമാനത്താവളത്തില്‍...

Read more

44 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 44 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ മൊയിനുദ്ദീന്‍ ഹാരിസില്‍ നിന്നാണ് 864 ഗ്രാം സ്വര്‍ണ്ണം പിടിച്ചത്....

Read more
Page 1 of 10 1 2 10

Recent Comments

No comments to show.