Month: April 2023

ഹനീഫ്

ചെമ്മനാട്: ബടക്കംബാത്ത് താമസിക്കുന്ന ബി.എം ഹനീഫ് (65) അന്തരിച്ചു. പരേതരായ ബി.എം അബ്ദുല്‍ റഹ്‌മാന്റെയും ആയിഷ മേനങ്കോട് ന്റെയും മകനാണ്. ഭാര്യ: ഖദീജ മുള്ളേരിയ. മക്കള്‍: മുഹമ്മദ് ...

Read more

മാവില നാരായണന്‍ നമ്പ്യാര്‍

കാഞ്ഞങ്ങാട്: ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് റിട്ട. ഡിവിഷണല്‍ മാനേജര്‍ കാഞ്ഞങ്ങാട്ടെ മാവില നാരായണന്‍ നമ്പ്യാര്‍ (77) അന്തരിച്ചു. ദീര്‍ഘനാളായി കോഴിക്കോട് എരഞ്ഞിപ്പാലത്തായിരുന്നു താമസം. ലയണ്‍സ് ക്ലബ് കോഴിക്കോട് മുന്‍ ...

Read more

ഗള്‍ഫ് വ്യവസായിയുടെ ദുരൂഹമരണം; ആഭരണങ്ങള്‍ കൈമാറിയവര്‍ അടക്കം പത്തുപേരുടെ മൊഴിയെടുത്തു

ബേക്കല്‍: ഗള്‍ഫ് വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ശക്തമാക്കി. അബ്ദുല്‍ ഗഫൂറിന് ആഭരണങ്ങള്‍ കൈമാറിയവരടക്കം പത്തുപേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബേക്കല്‍ ...

Read more

കാസര്‍കോട് സബ് ജയിലിലേക്ക് പുറത്ത് നിന്ന് മൊബൈല്‍ഫോണ്‍ എറിഞ്ഞു; അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് സബ് ജയിലിലേക്ക് പുറത്ത് നിന്ന് മൊബൈല്‍ ഫോണ്‍ എറിഞ്ഞ സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെയാണ് സബ് ജയിലിന്റെ മതില്‍ വഴി ...

Read more

19കാരിയെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: 19കാരിയായ വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടിലെ ബസ് ഡ്രൈവര്‍ കോളിച്ചാല്‍ പതിനെട്ടാം മൈലിലെ ...

Read more

ജനറല്‍ ആസ്പത്രിയില്‍ ലിഫ്റ്റ് തകരാറിലായി മൃതദേഹം ചുമന്നിറക്കേണ്ടി വന്ന സംഭവം; സബ് ജഡ്ജി ആസ്പത്രി സന്ദര്‍ശിച്ചു

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ലിഫ്റ്റ് തകരാറിലായി മൃതദേഹം ചുമട്ട് തൊഴിലാളികള്‍ ചുമന്നിറക്കേണ്ടി വന്ന സംഭവത്തില്‍ ജില്ലാ നിയമ സേവന അതോറിറ്റി റിപ്പോര്‍ട്ട് നല്‍കി. ജില്ലാ ലീഗല്‍ ...

Read more

വനംവകുപ്പിന്റെ ദൗത്യം വിജയത്തിലേക്ക്; അരിക്കൊമ്പനെ മയക്കുവെടി വെച്ചു

ഇടുക്കി: ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയത്തിലേക്ക്.അരിക്കൊമ്പനെ ദൗത്യസംഘം മയക്കുവെടിവച്ചു. ശനിയാഴ്ച ഉച്ചയോടെ സിമന്റ് പാലത്തിന് സമീപം വച്ചാണ് ഡോ. അരുണ്‍ സക്കറിയയുടെ ...

Read more

ഒളിവില്‍ കഴിഞ്ഞ വധശ്രമക്കേസ് പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: വധശ്രമക്കേസില്‍ 12 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ ബീരിച്ചേരി ഉദിനൂര്‍ പീടികയില്‍ ഹൗസില്‍ സാബിദ് എന്ന സാബിറിനെ നീലേശ്വരം ...

Read more

കളനാട് ഓട്ടോ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവറും മരിച്ചു; മരണം രണ്ടായി

കാസര്‍കോട്: ബുധനാഴ്ച ഉച്ചയ്ക്ക് കളനാട് വലിയ ജുമാ മസ്ജിദിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട്ടെ ...

Read more

മെയ്ദിനം: പോരാട്ടത്തിനുള്ള കരുത്താവണം

'സത്യം വിളിച്ചു പറഞ്ഞതിനുള്ള ശിക്ഷ കൊലക്കയറാണെങ്കില്‍ ഞാനത് സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. വിളിക്കൂ നിങ്ങളുടെ ആരാച്ചാരെ... 'സ്‌പൈസര്‍ എന്ന ചിക്കാഗോ രക്തസാക്ഷിയുടെ കോടതിക്കൂട്ടിലെ ഗര്‍ജ്ജനമാണിത്. ലോക തൊഴിലാളികളുടെ പോരാട്ട ...

Read more
Page 1 of 39 1 2 39

Recent Comments

No comments to show.