വ്യാഴാഴ്ച ജില്ലയില്‍ 155 പേര്‍ക്ക് കൂടി കോവിഡ്, 43 പേര്‍ക്ക് രോഗമുക്തി; മരണം 200 ആയി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 155 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 149 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട്‌പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല്‌പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്....

Read more

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന റബ്ബര്‍ കര്‍ഷകന്‍ മരിച്ചു

ബദിയടുക്ക: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന റബ്ബര്‍ കര്‍ഷകന്‍ മരിച്ചു. കന്യപ്പാടിക്ക് സമീപം പാടലടുക്ക അയ്മനത്തില്‍ വീട്ടിലെ എ.എം ജോസ് (75) ആണ് മരിച്ചത്. കോട്ടയം പാല സ്വദേശിയാണ്....

Read more

സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ക്രെയിന്‍ തട്ടി പരിക്കേറ്റ ഉദ്യാവര്‍ സ്വദേശി മരിച്ചു

മഞ്ചേശ്വരം: സ്‌കൂട്ടറില്‍ ക്രെയിന്‍ തട്ടി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉദ്യാവര്‍ സ്വദേശി മരിച്ചു. ഉദ്യാവറിലെ അബൂബക്കര്‍ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉദ്യാവറിലായിരുന്നു അപകടം. അബൂബക്കര്‍...

Read more

പ്രസവ ചികിത്സക്കിടെ യുവതി മരിച്ചു

ഉദുമ: പ്രസവ ചികിത്സക്കിടയില്‍ യുവതി മരിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ. കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. മേല്‍പറമ്പ് പള്ളിപ്പുറത്തെ വയറിങ് തൊഴിലാളി...

Read more

തളങ്കര തൊപ്പിയില്‍ കരവിരുത് തെളിയിച്ച അബൂബക്കര്‍ അന്തരിച്ചു

തളങ്കര: തളങ്കര തൊപ്പിയില്‍ കരവിരുത് തെളിയിച്ച തളങ്കര പടിഞ്ഞാര്‍ കുന്നിലെ അബൂബക്കര്‍ എന്ന അക്കി(69)അന്തരിച്ചു. ഏറെക്കാലം അബുദാബിയിലായിരുന്നു. അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ...

Read more

കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ബെള്ളൂര്‍: കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബെള്ളൂര്‍ പള്ളപ്പാടിയിലെ മുഹമ്മദ് കുഞ്ഞി-ആസ്യമ്മ ദമ്പതികളുടെ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

നായന്മാര്‍മൂല: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. നായന്മാര്‍മൂല സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി അജിനാസ്(16) ആണ് മരണപ്പെട്ടത്. തായല്‍ നായന്മാര്‍മൂലയിലെ അഷ്‌റഫിന്റെ മകനാണ്. വൃക്കസംബന്ധമായ...

Read more

സി.പി.എം ജീര്‍ണതയില്‍ കേരളം വീര്‍പ്പ് മുട്ടുന്നു-രമേശ് ചെന്നിത്തല

കാസര്‍കോട്: സി.പി.എം ജീര്‍ണതയില്‍ കേരളം വീര്‍പ്പ് മുട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. യു.ഡി.എഫ് ജില്ല നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകന്റെ...

Read more

ജില്ലയില്‍ ബുധനാഴ്ച 182 പേര്‍ക്ക് കോവിഡ്; 181 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 182 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 175 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന്...

Read more

യുവതിയുടെ ആത്മഹത്യ: പഞ്ചായത്തംഗമായ ഭര്‍ത്താവ് അറസ്റ്റില്‍

കുറ്റിക്കോല്‍: നാല് മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ടും പഞ്ചായത്തംഗവുമായ...

Read more
Page 514 of 528 1 513 514 515 528

Recent Comments

No comments to show.