പൈവളിഗെ: ബായിക്കട്ട ആസിഫ് വധക്കേസ് പ്രതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെ കളായിലെ നാരായണ നോണ്ടയുടെ മകന്‍ പ്രഭാകര നോണ്ട(42)യെയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ട നിലയില്‍...
Read moreബേക്കല്‍: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു. മംഗളൂരു ബജ്‌പെയിലെ നഫീസ(80)യാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം കുടുംബത്തിലെ എട്ടുപേര്‍ക്ക് പരിക്കേറ്റു.പള്ളിക്കര പൂച്ചക്കാട് തെക്കുപുറത്ത്...
Read moreബേക്കല്‍: ബേക്കല്‍ കോട്ട മുഖ്യപ്രാണക്ഷേത്രത്തിന്റെ മേല്‍ക്കൂര പൊളിച്ച് അകത്തുകടന്ന് ആറ് ഭണ്ഡാരങ്ങളിലെ പണവും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക്കും കവര്‍ച്ച ചെയ്തു. ബേക്കല്‍ കോട്ടക്ക് സമീപത്തെ കോട്ടക്കുന്ന് മുഖ്യപ്രാണ...
Read moreകാസര്‍കോട്: പിക്കപ്പ് വാനിടിച്ച് മൂന്നുവയസുകാരന്‍ മരിച്ചു. മാന്യക്ക് സമീപം കൊല്ലങ്കാനയിലെ സെയ്തലവിയുടേയും ആയിഷയുടേയും മകന്‍ മുഹമ്മദ് ജലാലാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീടിന് സമീപമായിരുന്നു അപകടം. വീട്ടുമുറ്റത്ത്...
Read moreകാസര്‍കോട്: ബന്ധുവീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി അക്രമിച്ച കേസില്‍ നിരവധി കേസുകളിലെ പ്രതിയെ കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു.വിദ്യാനഗര്‍ ജെ.പി കോളനി...
Read moreകാസര്‍കോട്: കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട. സ്‌കൂട്ടറില്‍ കടത്തിയ 30.5 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍. ചെമനാട് കല്ലുവളപ്പിലെ ഹബീബ് റഹ്മാനെ(45)യാണ് കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകരന്‍,...
Read moreമേല്‍പ്പറമ്പ്: ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ടും മേല്‍പ്പറമ്പ്-ചെമ്പിരിക്ക മേഖലകളിലെ സാമൂഹിക സംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന പി.എ മുഹമ്മദ് കുഞ്ഞി (81) അന്തരിച്ചു. അര നൂറ്റാണ്ടിലധികം കാലം പൊതുപ്രവര്‍ത്തന...
Read moreകാസര്‍കോട്: കാസര്‍കോട്ടെ പഴയകാല പ്രമുഖ ഫുട്‌ബോള്‍ താരവും ഫുട്‌ബോള്‍ കോച്ചുമായിരുന്ന തായലങ്ങാടി കൊച്ചി ഹൗസില്‍ മുഹമ്മദ് കുഞ്ഞി എന്ന കൊച്ചി മമ്മു (80) അന്തരിച്ചു. ഇന്ന് രാവിലെ...
Read moreകാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ്...
Read moreകാസര്‍കോട്: കുരുന്നുകള്‍ക്ക് വര്‍ണാഭമായ വരവേല്‍പ് നല്‍കി സ്‌കൂള്‍ വര്‍ഷത്തിന് തുടക്കമായി. അധ്യാപകരും രക്ഷിതാക്കളും പി.ടി.എയും ചേര്‍ന്ന് വര്‍ണാഭമായ വരവേല്‍പ്പാണ് ഇത്തവണ നല്‍കിയത്. കരഞ്ഞും ചിരിച്ചും ആടിയും പാടിയും...
Read more