സി.പി.എം ജീര്‍ണതയില്‍ കേരളം വീര്‍പ്പ് മുട്ടുന്നു-രമേശ് ചെന്നിത്തല
കാസര്‍കോട്: സി.പി.എം ജീര്‍ണതയില്‍ കേരളം വീര്‍പ്പ് മുട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. യു.ഡി.എഫ് ജില്ല നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകന്റെ ഒരു കാര്യത്തെക്കുറിച്ചും അറിയാത്ത അച്ഛനാണോ കോടിയേരി എന്നും രമേശ് ചെന്നിത്തല ആരാഞ്ഞു. ബിനീഷിന്റെ വീട്ടിലെ റെയഡ് കോടിയേരിയുടെ വീട്ടിലെ റെയ്ഡായാണ് കാണുന്നത്. ബിനീഷിന്റെ വീട്ടിലെ റെയ്ഡിനക്കുറിച്ച് അറിയില്ലെന്നു പറയുന്ന കോടിയേരിക്ക് ഉടന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്നും ചെന്നിത്തല പറഞ്ഞു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി. […]

കാസര്‍കോട്: സി.പി.എം ജീര്‍ണതയില്‍ കേരളം വീര്‍പ്പ് മുട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. യു.ഡി.എഫ് ജില്ല നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകന്റെ ഒരു കാര്യത്തെക്കുറിച്ചും അറിയാത്ത അച്ഛനാണോ കോടിയേരി എന്നും രമേശ് ചെന്നിത്തല ആരാഞ്ഞു. ബിനീഷിന്റെ വീട്ടിലെ റെയഡ് കോടിയേരിയുടെ വീട്ടിലെ റെയ്ഡായാണ് കാണുന്നത്. ബിനീഷിന്റെ വീട്ടിലെ റെയ്ഡിനക്കുറിച്ച് അറിയില്ലെന്നു പറയുന്ന കോടിയേരിക്ക് ഉടന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്നും ചെന്നിത്തല പറഞ്ഞു.
മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി. ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, മുസ്ലീം ലീഗ് ജനറല്‍ സെകട്ടറി കെ.പി.എ മജീദ്, പി.ജെ ജോസഫ് എം.എല്‍.എ, ജോണി നെല്ലൂര്‍, ഹക്കീം കുന്നില്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, കെ.പി കുഞ്ഞിക്കണ്ണര്‍, ഹരീഷ് നമ്പ്യാര്‍, എ.അബ്ദുല്‍റഹ്മാന്‍, കെ. നീലകണ്ഠന്‍, അഡ്വ. എ.ഗോവിന്ദന്‍ നായര്‍, വി. കമ്മാരന്‍, എച്ച്. ജനാര്‍ദ്ദനന്‍, കല്ലട്ര മാഹിന്‍ ഹാജി, വല്‍സന്‍ അത്തിക്കാന്‍, പി.എ അഷറഫ് അലി, പി.കെ ഫൈസല്‍, എ.ജി.സി ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.