സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ക്രെയിന്‍ തട്ടി പരിക്കേറ്റ ഉദ്യാവര്‍ സ്വദേശി മരിച്ചു
മഞ്ചേശ്വരം: സ്‌കൂട്ടറില്‍ ക്രെയിന്‍ തട്ടി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉദ്യാവര്‍ സ്വദേശി മരിച്ചു. ഉദ്യാവറിലെ അബൂബക്കര്‍ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉദ്യാവറിലായിരുന്നു അപകടം. അബൂബക്കര്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെ ക്രെയിന്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അബൂബക്കറിനെ ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: മൈമൂന. മക്കള്‍: അബ്ദുല്‍ അഫ്‌സീര്‍, ബദറുദ്ദീന്‍, ആരിഫ്.

മഞ്ചേശ്വരം: സ്‌കൂട്ടറില്‍ ക്രെയിന്‍ തട്ടി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉദ്യാവര്‍ സ്വദേശി മരിച്ചു.
ഉദ്യാവറിലെ അബൂബക്കര്‍ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉദ്യാവറിലായിരുന്നു അപകടം. അബൂബക്കര്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെ ക്രെയിന്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അബൂബക്കറിനെ ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്.
ഭാര്യ: മൈമൂന. മക്കള്‍: അബ്ദുല്‍ അഫ്‌സീര്‍, ബദറുദ്ദീന്‍, ആരിഫ്.