Month: September 2024

‘നമ്മുടെ കാസര്‍കോട്’ ചര്‍ച്ചയില്‍ അതിഥിയായി കൊറിയന്‍ വ്യവസായി; കാസര്‍കോട്ട് വന്‍കിട റബര്‍ അധിഷ്ഠിത വ്യവസായത്തിന് കളമൊരുങ്ങുന്നു

കാസര്‍കോട്: ജില്ലയില്‍ വന്‍കിട റബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി കൊറിയന്‍ വ്യവസായി കാസര്‍കോട് സന്ദര്‍ശിച്ചു. കൊറിയയിലെ പ്രമുഖ വ്യവസായിയും നിലവില്‍ എറണാകുളം പെരുമ്പാവൂര്‍ റബ്ബര്‍ ...

Read more

സ്വന്തമായി സ്ഥലമുണ്ടായിട്ടും മുളിയാര്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍

മുള്ളേരിയ: സ്വന്തമായി അര ഏക്കറോളം സ്ഥലം ഉണ്ടായിട്ടും മുളിയാര്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍.പഴയ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി വാടക കെട്ടിടത്തിലാണ് ...

Read more

വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍-കോടതി റോഡ് ചെളിക്കുളമായി; യാത്രാദുരിതം രൂക്ഷം

വിദ്യാനഗര്‍: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍-കോടതി റോഡ് ചെളിക്കുളമായതോടെ ഇതുവഴിയുള്ള യാത്രാദുരിതം രൂക്ഷം. ഇരുചക്രവാഹനങ്ങള്‍ പോലും കടന്നുപോകാന്‍ ബുദ്ധിമുട്ട് നേരിടുകയാണ്. റോഡില്‍ നിറയെ ചെറുതും വലുതുമായ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ...

Read more

വോളിബോള്‍ ടൂര്‍ണമെന്റുകളെ ഹരം കൊള്ളിക്കാന്‍ ഇനി ഹസന്‍ മാസ്റ്ററില്ല

കാഞ്ഞങ്ങാട്/തളങ്കര: കായിക മേഖലയ്ക്ക് പ്രത്യേകിച്ച് വോളിബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് പകരം വയ്ക്കാനില്ലാത്ത സംഘാടകനെയും അനൗണ്‍സറെയുമാണ് കെ. ഹസന്‍ മാസ്റ്ററുടെ വേര്‍പാടോടെ നഷ്ടമായത്. ഏതു കായിക രംഗത്തെക്കുറിച്ചും അഗാധമായി അറിവുള്ള ...

Read more

മുഹമ്മദ് റിയാസിനെ കണ്ടെത്താന്‍ നാവികസേന തിരച്ചില്‍ തുടരുന്നു

പയ്യോളിയില്‍ കടലില്‍ കണ്ട മൃതദേഹം പരിശോധിക്കുന്നുമേല്‍പ്പറമ്പ്: കീഴൂര്‍ കടപ്പുറം ചെറുതുറമുഖത്ത് ചൂണ്ടയിടുന്നതിനിടെ കടലില്‍ കാണാതായ ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസിനെ(36) കണ്ടെത്തുന്നതിന് ഇന്ത്യന്‍ നാവികസേനയുടെ സ്‌കൂബ ഡൈവിംഗ് ...

Read more

Recent Comments

No comments to show.