ഹൃദയധമനിയില്‍ തടസം; എം.സി ഖമറുദ്ദീന് തുടര്‍ചികിത്സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

കാസര്‍കോട്: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്റെ ഹൃദയധമനിക്ക് തടസമുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ഖമറുദ്ദീന് തുടര്‍ ചികിത്സ നല്‍കണമെന്ന്...

Read more

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

ബദിയടുക്ക: തേപ്പ് ജോലിക്കെത്തിയ പശ്ചിമബംഗാള്‍ സ്വദേശി വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് മരിച്ചു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അമര്‍ ചന്ദ്‌സിംഗ് (22) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ്...

Read more

ജില്ലാ പഞ്ചായത്ത്: പെരിയയില്‍ ശാസിയ ലീഗ് സ്ഥാനാര്‍ത്ഥി; ബി.ജെ.പി. രണ്ടിടത്ത് സ്ഥാനാര്‍ത്ഥികളെ മാറ്റി

കാസര്‍കോട്: പെരിയ ഡിവിഷനില്‍ കൂടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണ്ണമായി. ചെമനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍...

Read more

കുറുകെ ചാടിയ പശുവിനെ രക്ഷിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി

ബന്തിയോട്: ബൈക്ക് മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥി ചേവാര്‍ പള്ളിക്ക് സമീപത്തെ ഇബ്രാഹിം ഖലീലിന്റെയും സമീറയുടെയും മകന്‍ മുഹമ്മദ് ഷെമീമിന്റെ(15) മയ്യത്ത് ചേവാര്‍ പള്ളിഅങ്കണത്തില്‍ ഖബറടക്കി. ചൊവ്വാഴ്ച്ച വൈകിട്ട്...

Read more

ഭാര്യയും മക്കളും വേര്‍പിരിഞ്ഞ് താമസം; വിഷം കഴിച്ച വയോധികന്‍ ആസ്പത്രിയില്‍ മരിച്ചു

മുള്ളേരിയ: ഭാര്യയും മക്കളും വേര്‍പിരിഞ്ഞ് താമസിക്കുന്നതില്‍ മനംനൊന്ത് വിഷം കഴിച്ച വയോധികന്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. കിന്നിംഗാര്‍ തരളിമൂലയിലെ മഹാലിംഗനായക്(68) ആണ് മരിച്ചത്. തരളിമൂലയിലെ വീട്ടില്‍...

Read more

ഫോര്‍ട്ട് റോഡിന് പിന്നാലെ തളങ്കര കണ്ടത്തിലും ലീഗിന് തലവേദനയായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ഫിഷ്മാര്‍ക്കറ്റ്(ഫോര്‍ട്ട്‌റോഡ്) വാര്‍ഡിന് പിന്നാലെ മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ച് തളങ്കര കണ്ടത്തില്‍ വാര്‍ഡില്‍ വാര്‍ഡ് മുന്‍ കൗണ്‍സിലറുടെ ഭര്‍ത്താവ് സ്ഥാനാര്‍ത്ഥിയായി രംഗത്ത്. ഇവിടെ...

Read more

ഗോവന്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 25.9 ലിറ്റര്‍ ഗോവന്‍ മദ്യവുമായി ബേള മജീര്‍പള്ളത്തെ ഹര്‍ഷരാജി (31) നെ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. ബുധനാഴ്ച്ച മജീര്‍പള്ള കട്ടയില്‍ വെച്ച് സി.ഐ....

Read more

സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി

കാസര്‍കോട്: മംഗളൂരു സര്‍വീസ് ആരംഭിച്ചതിന് പിറകെ കാസര്‍കോട്ടുനിന്ന് സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി. ഇന്ന് മുതലാണ് കാസര്‍കോട് ഡിപ്പോയില്‍ നിന്ന് രണ്ട് റൂട്ടുകളിലേക്കും സര്‍വീസ് പുനരാരംഭിച്ചത്....

Read more

തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്ന് ജില്ലാ കലക്ടര്‍

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ പ്രചരണം തുടങ്ങി വോട്ടെണ്ണല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും നിഷ്‌കര്‍ഷിക്കുന്നത് പോലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു...

Read more

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: ബുധനാഴ്ച ജില്ലയില്‍ 1971 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച 1971 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 51 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്്. ബ്ലോക്ക്...

Read more
Page 506 of 528 1 505 506 507 528

Recent Comments

No comments to show.