തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: ബുധനാഴ്ച ജില്ലയില്‍ 1971 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച 1971 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 51 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്്. ബ്ലോക്ക് തലത്തില്‍ 169 ഉം നഗരസഭാ തലത്തില്‍ 218 ഉം പഞ്ചായത്ത്തലത്തില്‍ 1533 ഉം നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്-51 തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ബുധനാഴ്ച 51 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു. 29 പുരുഷന്മാരും 22 വനിതകളുമാണ് പത്രിക സമര്‍പ്പിച്ചത്. ഇതുവരെ […]

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച 1971 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 51 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്്. ബ്ലോക്ക് തലത്തില്‍ 169 ഉം നഗരസഭാ തലത്തില്‍ 218 ഉം പഞ്ചായത്ത്തലത്തില്‍ 1533 ഉം നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്.

ജില്ലാ പഞ്ചായത്ത്-51
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ബുധനാഴ്ച 51 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു. 29 പുരുഷന്മാരും 22 വനിതകളുമാണ് പത്രിക സമര്‍പ്പിച്ചത്. ഇതുവരെ 54 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്.

നഗരസഭാ തലത്തില്‍-218
നീലേശ്വരം-52
കാഞ്ഞങ്ങാട്-91
കാസര്‍കോട്-75

ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍-169
നീലേശ്വരം-41
കാഞ്ഞങ്ങാട്-23
കാസര്‍കോട്-21
കാറഡുക്ക-34
മഞ്ചേശ്വരം-26
പരപ്പ-24

പഞ്ചായത്ത്തലത്തില്‍-1533
ബളാല്‍-19
പനത്തടി-24
കള്ളാര്‍-38
കോടോംബേളൂര്‍-30
വെസ്റ്റ് എളേരി-45
ഈസ്റ്റ് എളേരി-26
കിനാനൂര്‍ കരിന്തളം-11
ചെറുവത്തൂര്‍-5
കയ്യൂര്‍ ചീമേനി-11
പടന്ന-20
പിലിക്കോട്-28
തൃക്കരിപ്പൂര്‍-52
വലിയപറമ്പ-23
ബേഡഡുക്ക-53
വെള്ളൂര്‍-44
ദേലംപാടി-89
കാറഡുക്ക-30
കുംബഡാജെ-26
കുറ്റിക്കോല്‍-48
മുളിയാര്‍-46
ബദിയഡുക്ക-30
ചെമ്മനാട്-54
ചെങ്കള-39
കുമ്പള-66
മധൂര്‍-21
മൊഗ്രാല്‍പുത്തൂര്‍-61
എന്‍മകജെ-60
മംഗല്‍പാടി-34
മഞ്ചേശ്വരം-50
മീഞ്ച-31
പൈവളിഗെ-67
പുത്തിഗെ-53
വോര്‍ക്കാടി-20
അജാനൂര്‍-74
മടിക്കൈ-41
പള്ളിക്കര-61
പുല്ലൂര്‍പെരിയ-8
ഉദുമ-95

Related Articles
Next Story
Share it