കുറുകെ ചാടിയ പശുവിനെ രക്ഷിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി
ബന്തിയോട്: ബൈക്ക് മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥി ചേവാര്‍ പള്ളിക്ക് സമീപത്തെ ഇബ്രാഹിം ഖലീലിന്റെയും സമീറയുടെയും മകന്‍ മുഹമ്മദ് ഷെമീമിന്റെ(15) മയ്യത്ത് ചേവാര്‍ പള്ളിഅങ്കണത്തില്‍ ഖബറടക്കി. ചൊവ്വാഴ്ച്ച വൈകിട്ട് കയ്യാറില്‍ റോഡില്‍ കുറുകെ ചാടിയ പശുവിനെ വെട്ടിക്കുന്നതിനിടെയാണ് ബൈക്ക് റോഡിലേക്ക് മറിഞ്ഞ് ഷമീമിന് തലക്ക് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ പ്രവേശിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ധര്‍മ്മത്തടുക്ക സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബൈക്കില്‍ ഒപ്പം സഞ്ചരിച്ച സുഹൃത്തിന് നിസാര പരിക്കുണ്ട്. സഹോദങ്ങള്‍: യൂസഫ്, മുഹമ്മദ് […]

ബന്തിയോട്: ബൈക്ക് മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥി ചേവാര്‍ പള്ളിക്ക് സമീപത്തെ ഇബ്രാഹിം ഖലീലിന്റെയും സമീറയുടെയും മകന്‍ മുഹമ്മദ് ഷെമീമിന്റെ(15) മയ്യത്ത് ചേവാര്‍ പള്ളിഅങ്കണത്തില്‍ ഖബറടക്കി.
ചൊവ്വാഴ്ച്ച വൈകിട്ട് കയ്യാറില്‍ റോഡില്‍ കുറുകെ ചാടിയ പശുവിനെ വെട്ടിക്കുന്നതിനിടെയാണ് ബൈക്ക് റോഡിലേക്ക് മറിഞ്ഞ് ഷമീമിന് തലക്ക് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ പ്രവേശിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ധര്‍മ്മത്തടുക്ക സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബൈക്കില്‍ ഒപ്പം സഞ്ചരിച്ച സുഹൃത്തിന് നിസാര പരിക്കുണ്ട്. സഹോദങ്ങള്‍: യൂസഫ്, മുഹമ്മദ് ഇഷ.