ഇനി വാട്‌സ്ആപ്പ് വഴിയും പണം കൈമാറാം

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് വഴി പണം കൈമാറാന്‍ ഒടുവില്‍ അനുമതി. ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷമാണ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിന് പെയ്‌മെന്റ് സേവനത്തിന് അനുമതി ലഭിച്ചത്. യു.പി.ഐ. അടിസ്ഥാനമാക്കിയുള്ള പണമിടപാട്...

Read more

നിരോധിത വലയുപയോഗിച്ച് മീന്‍ പിടിക്കുകയായിരുന്ന മൂന്ന് കര്‍ണ്ണാടക ബോട്ടുകള്‍ പിടികൂടി

കാഞ്ഞങ്ങാട്: നിരോധിത വല ഉപയോഗിച്ചു മീന്‍ പിടിക്കുകയായിരുന്ന മൂന്നു കര്‍ണ്ണാടക ബോട്ടുകള്‍ പിടികൂടി. ഫിഷറീസ് എ.ഡി ഇന്‍ ചാര്‍ജ്ജ് സുരേന്ദ്രന്‍, തീരദേശ പൊലീസ് എസ്.ഐ രാജീവന്‍ എന്നിവരുടെ...

Read more

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്

പെര്‍ള: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ 30 അടി താഴ്ചയുള്ള റബ്ബര്‍ തോട്ടത്തിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. പെര്‍ള മണിയമ്പാറ സങ്കിലമൂലയിലെ ഷാഹുല്‍ ഹമീദിന്റെ ഭാര്യ സുബൈദ(40)യാണ് മരിച്ചത്....

Read more

വ്യാജലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് പണം തട്ടുന്ന സംഘം കാഞ്ഞങ്ങാട്ട് വീണ്ടും സജീവമാകുന്നു

കാഞ്ഞങ്ങാട്: വ്യാജലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് പണം തട്ടുന്ന സംഘം കാഞ്ഞങ്ങാട്ട് വീണ്ടും സജീവമാകുന്നു. ഇത്തരം സംഘങ്ങളുടെ കെണിയില്‍ അകപ്പെടുന്നവരിലേറെയും ചെറുകിട ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരാണ്. ചെറിയ രീതിയില്‍...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ അന്വേഷണം നിര്‍ണായകഘട്ടത്തിലേക്ക്; മുസ്ലിംലീഗ് ജില്ലാ നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു, ഖമറുദ്ദീനെതിരെ കൂടുതല്‍ നടപടി വേണമോയെന്ന കാര്യത്തില്‍ ചര്‍ച്ച നടത്തും

കാസര്‍കോട്: എം.സി ഖമറുദ്ദീന്‍ എം.എല്‍.എ അടക്കം പ്രതികളായ ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കെ മുസ്ലിംലീഗ് ജില്ലാ നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. മുസ്ലിംലീഗ്...

Read more

വയനാട്ടിലെ വെടിവെപ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

കാസര്‍കോട്: വയനാട്ടില്‍ ഇന്നലെ മാവോയിസ്റ്റിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ദുരൂഹത കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇന്ന് രാവിലെ കാസര്‍കോട്ട്...

Read more

അട്ക്ക വെടിവെപ്പ് കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നെത്തിയ പൊലീസ് ജീപ്പിനെ ഇടിച്ച ശേഷം രക്ഷപ്പെട്ടു; നാലുപേര്‍ക്കെതിരെ കേസ്

ഹൊസങ്കടി: ബന്തിയോട് അട്ക്ക വെടിവെപ്പ് കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നെത്തിയ പൊലീസ് ജീപ്പിനെ ഇടിച്ച ശേഷം രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ മജീര്‍പള്ളം കൊടല...

Read more

കെ ഫോണ്‍ പദ്ധതി ഡിസംബറില്‍; ജില്ലയില്‍ കേബിള്‍ ജോലി പുരോഗമിക്കുന്നു

കാസര്‍കോട്: സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കെ. ഫോണ്‍ പദ്ധതി ഡിസംബറില്‍ യാഥാര്‍ത്ഥ്യമാകുമെന്നറിയുന്നു. ജില്ലയില്‍ കേബിള്‍ സ്ഥാപിക്കല്‍ ജോലി പുരോഗമിച്ചുവരികയാണ്. കഴിഞ്ഞ...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പെയിന്റിങ് കോണ്‍ട്രാക്ടര്‍ മരിച്ചു

മാങ്ങാട്: കോവിഡ് ബാധിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പെയിന്റിങ് കോണ്‍ട്രാക്ടര്‍ മരിച്ചു. അരമങ്ങാനം കാപ്പുംകയത്തെ കെ. ഗോപാലനാണ് (56) മരിച്ചത്. വൃക്ക സംബന്ധമായ രോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു....

Read more

അംബേദ്കര്‍ മനുസ്മൃതി കത്തിച്ചുവെന്ന പരാമര്‍ശം നടത്തിയ നടന്‍ അമിതാബ് ബച്ചനെതിരെ കേസ്

ലഖ്‌നൗ: അംബേദ്കര്‍ മനുസ്മൃതി കത്തിച്ചുവെന്ന പരാമര്‍ശം നടത്തിയ നടന്‍ അമിതാഭ് ബച്ചനെതിരെ പൊലീസ് കേകേസെടുത്തു. കോന്‍ ബനേഗ ക്രോര്‍പതിയില്‍ നടത്തിയ പരാമര്‍ശമാണ് ബച്ചനെതിരായ കേസിന്റെ അടിസ്ഥാനം. അംബേദ്ക്കര്‍...

Read more
Page 298 of 303 1 297 298 299 303

Recent Comments

No comments to show.