Begin typing your search above and press return to search.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പെയിന്റിങ് കോണ്ട്രാക്ടര് മരിച്ചു
മാങ്ങാട്: കോവിഡ് ബാധിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പെയിന്റിങ് കോണ്ട്രാക്ടര് മരിച്ചു. അരമങ്ങാനം കാപ്പുംകയത്തെ കെ. ഗോപാലനാണ് (56) മരിച്ചത്. വൃക്ക സംബന്ധമായ രോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കോവീഡ് സ്ഥിരീകരിച്ചത്. ഭാര്യ: ശ്യാമള. മക്കള്‍: മനീഷ, മഹേന്ദ്രന്. മരുമകന്: രതീഷ്.

Next Story