എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കാഞ്ഞങ്ങാട്: എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അമ്പലത്തറ മീങ്ങോത്ത് മരുതോട്ടെ പരേതനായ കെ.വി കുഞ്ഞിരാമന്റെ ഭാര്യ കെ. ഓമന(65)യാണ് മരിച്ചത്. വൃക്ക രോഗത്തെ തുടര്‍ന്നുള്ള...

Read more

ഒടയംചാല്‍ പാക്കത്ത് ലോറികള്‍ കൂട്ടിയിടിച്ചു

കാഞ്ഞങ്ങാട്: ഒടയംചാല്‍ പാക്കത്ത് ലോറികള്‍ കൂട്ടിയിടിച്ചു. ബസ് സ്റ്റോപ്പിന് സമീപത്തെ വളവില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപഘടം. ടാര്‍ മിക്‌സിങ് യൂണിറ്റിലെ മറ്റൊരു ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന്...

Read more

പനത്തടി സ്വദേശിയായ യുവാവ് യു.എ.ഇയില്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പനത്തടി സ്വദേശിയായ യുവാവ് യു.എ.ഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോളിച്ചാല്‍ 18-ാം മൈല്‍ പൂതം പാറയില്‍ ജോണ്‍സണ്‍-ബിന്ദു ദമ്പതികളുടെ മകന്‍ റബിന്‍ (22) ആണ് മരിച്ചത്....

Read more

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ 18 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വരുന്നു

കാഞ്ഞങ്ങാട്: വരുമാനത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്തും സംസ്ഥാനത്ത് 25-ാം സ്ഥാനത്തുമുള്ള കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ വരുന്നു. 18 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വരാന്‍...

Read more

മാലോത്ത് ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചുള്ളി ചര്‍ച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയില്‍ ജോമിയുടെയും ഷിജിയുടെയും മകന്‍ ജെസ്റ്റിന്‍ (26) ആണ് മരിച്ചത്....

Read more

വടക്കുംനാഥന്റെ മണ്ണില്‍ പുലിച്ചമയമൊരുക്കി കാഞ്ഞങ്ങാട് സ്വദേശിയും

കാഞ്ഞങ്ങാട്: വടക്കുംനാഥന്റെ മണ്ണില്‍ അരങ്ങേറിയ പുലിക്കളികള്‍ക്ക് ചായമൊരുക്കാന്‍ കാഞ്ഞങ്ങാട് സ്വദേശിയും. ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയനായ ആര്‍ട്ടിസ്റ്റ് ബാലന്‍ സൗത്തിനാണ് പുലി ചമയങ്ങളൊരുക്കാനുള്ള ഭാഗ്യം ലഭിച്ചത്....

Read more

റിപ്പര്‍ ചന്ദ്രന്‍, ഷഹനാസ് ഹംസ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.വി രാമകൃഷ്ണന്‍ ഇനി ഓര്‍മ്മ

കാഞ്ഞങ്ങാട്: റിപ്പര്‍ ചന്ദ്രന്‍, ഷഹനാസ് ഹംസ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ റിട്ട. ആര്‍മ്ഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പൈരടുക്കം ഉത്രാടം ഹൗസിലെ കെ.വി രാമകൃഷ്ണന്‍ (83) ഇനി ഓര്‍മ്മ....

Read more

വോളിബോള്‍ ടൂര്‍ണമെന്റുകളെ ഹരം കൊള്ളിക്കാന്‍ ഇനി ഹസന്‍ മാസ്റ്ററില്ല

കാഞ്ഞങ്ങാട്/തളങ്കര: കായിക മേഖലയ്ക്ക് പ്രത്യേകിച്ച് വോളിബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് പകരം വയ്ക്കാനില്ലാത്ത സംഘാടകനെയും അനൗണ്‍സറെയുമാണ് കെ. ഹസന്‍ മാസ്റ്ററുടെ വേര്‍പാടോടെ നഷ്ടമായത്. ഏതു കായിക രംഗത്തെക്കുറിച്ചും അഗാധമായി അറിവുള്ള...

Read more

പാണത്തൂര്‍ അതിര്‍ത്തി പ്രദേശം പുലിഭീതിയില്‍; പശുക്കിടാവിനെ കടിച്ചുകൊന്നു

കാഞ്ഞങ്ങാട്: പാണത്തൂരിലെ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശം പുലി ഭീതിയില്‍ രണ്ടാഴ്ചയിലേറെയായി പുലി സാന്നിധ്യമുള്ള കഴിഞ്ഞ ദിവസം പുലിയിറങ്ങി. തൊഴുത്തില്‍ നിന്ന് പശുക്കിടാവിനെ കടിച്ചുകൊന്നതോടെയാണ് പുലി സാന്നിധ്യം...

Read more

വാഹനാപകടം: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു

കാഞ്ഞങ്ങാട്: പടന്നക്കാട് മേല്‍പ്പാലത്തില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ചു. ബേഡടുക്ക തെക്കേക്കര ഇടയില്യം വീട്ടില്‍ പി. ശ്രീനേഷ് (39) ആണ്...

Read more
Page 2 of 134 1 2 3 134

Recent Comments

No comments to show.