കാഞ്ഞങ്ങാട്: ഒടയംചാല്‍ പാക്കത്ത് ലോറികള്‍ കൂട്ടിയിടിച്ചു. ബസ് സ്റ്റോപ്പിന് സമീപത്തെ വളവില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപഘടം. ടാര്‍ മിക്സിങ് യൂണിറ്റിലെ മറ്റൊരു ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടമുണ്ടായി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.