നിക്ഷേപ തട്ടിപ്പ്: റിമാണ്ടില്‍ കഴിയുന്ന പ്രതിക്കെതിരെ കാഞ്ഞങ്ങാട്ടും കേസ്

കാഞ്ഞങ്ങാട്: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന കാനറ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ രാഹുല്‍ ചക്രപാണിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസും കേസെടുത്തു. നിക്ഷേപ...

Read more

അധികൃതരുടെ നിരുത്തരവാദ സമീപനം; കാരുണ്യ യാത്ര നിര്‍ത്താനൊരുങ്ങി വിദ്യാധരന്‍

കാഞ്ഞങ്ങാട്: എട്ടുവര്‍ഷമായി എല്ലാമാസവും ഒന്നാം തീയതി കാരുണ്യ യാത്ര നടത്തി രോഗികള്‍ ഉള്‍പ്പെടെ ദുരിതക്കയത്തിലായവരെ ചേര്‍ത്തുപിടിക്കുന്ന മൂകാംബിക ബസിന്റെ കാരുണ്യ യാത്ര തുടരണോയെന്ന് ആലോചിക്കുകയാണ് ഉടമ കാട്ടൂര്‍...

Read more

നീലേശ്വരത്ത് ബൈക്ക് മോഷണം; ഒരു പ്രതി കൂടി അറസ്റ്റില്‍

നീലേശ്വരം: കഴിഞ്ഞമാസം നീലേശ്വരം പള്ളിക്കര പേരോലില്‍ വീട്ടിലെ കാര്‍പ്പോച്ചില്‍ നിര്‍ത്തിയിട്ട ഡ്യൂക്ക് ബൈക്ക് കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. കോട്ടയം നാട്ടാച്ചേരിക്കേറില്‍ സ്വദേശി ശ്രീദേവ്...

Read more

ആലാമിപ്പള്ളിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: ആലാമിപ്പള്ളിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുശാല്‍നഗറിലെ ഹമീദി (55)നാണ് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടം. ഓട്ടോ പൂര്‍ണമായും...

Read more

നരേന്ദ്രമോദി രാജ്യത്ത് നടപ്പിലാക്കുന്നത് ഹിറ്റ്‌ലറുടെ മാതൃക-മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: നരേന്ദ്രമോദി രാജ്യത്ത് നടപ്പിലാക്കുന്നത് ഹിറ്റ്‌ലറുടെ കിരാതമായ മാതൃകയും മുസോളിനിയുടെ സംഘടനാ രീതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായി...

Read more

കാഞ്ഞങ്ങാട്ട് കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി.ഇന്നലെ രാവിലെ ഹൊസ്ദുര്‍ഗില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. കേന്ദ്രസേനയ്‌ക്കൊപ്പം പൊലീസും റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു.കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിരവധി...

Read more

അസുഖത്തെ തുടര്‍ന്ന് യുവ വ്യാപാരി മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്ന യുവ വ്യാപാരി മരിച്ചു.മാവുങ്കാല്‍ പള്ളോട്ട് ചെരക്കര ഹൗസില്‍ എ. നിഷാന്ത് (42) ആണ് മരിച്ചത്. മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. മൂന്ന്...

Read more

തല കറങ്ങി തെങ്ങിന്‍ മുകളില്‍ കുടുങ്ങി; അഗ്‌നിശമനസേന രക്ഷകരായി

കാഞ്ഞങ്ങാട്: തേങ്ങ പറിക്കാന്‍ കയറിയ തലകറക്കം മൂലം തെങ്ങിന് മുകളില്‍ കുടുങ്ങിയ യുവാവിന് അഗ്‌നി രക്ഷാസേന രക്ഷകരായി. തെക്കന്‍ ബങ്കളത്ത് ചിറമ്മല്‍ ഫാത്തിമയുടെ പറമ്പിലെ മുപ്പതടി ഉയരമുള്ള...

Read more

9 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 16 വര്‍ഷം തടവും 60,000രൂപ പിഴയും

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 16 വര്‍ഷം തടവും 60,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവുശിക്ഷ...

Read more

കള്ളനോട്ട്: പ്രതികളെ ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട്ട് എത്തിച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്തെ വീട്ടില്‍ കള്ളനോട്ട് സൂക്ഷിച്ച സംഭവമായി ബന്ധപ്പെട്ട് വയനാട് ബത്തേരിയില്‍ കസ്റ്റഡിയിലായ രണ്ടുപേരെ ഇന്ന് പുലര്‍ച്ചയോടെ കാഞ്ഞങ്ങാട്ടെത്തിച്ചു. ഗുരുപുരത്തെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അബ്ദുല്‍...

Read more
Page 3 of 122 1 2 3 4 122

Recent Comments

No comments to show.