കാഞ്ഞങ്ങാട്: പനത്തടി സ്വദേശിയായ യുവാവ് യു.എ.ഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോളിച്ചാല്‍ 18-ാം മൈല്‍ പൂതം പാറയില്‍ ജോണ്സണ്-ബിന്ദു ദമ്പതികളുടെ മകന് റബിന് (22) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് യു.എ.ഇയിലേക്ക് പോയത്. സഹോദരി: റിയ (യു.കെ).