കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ റിമാണ്ടില്‍ കഴിഞ്ഞിരുന്ന ഷെമീറിനെ ജയിലധികൃതര്‍ തന്റെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു; താനടക്കമുള്ള സ്ത്രീകളെ പൂര്‍ണനഗ്നരാക്കി നിര്‍ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ് മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഷെമീറിന്റെ ഭാര്യ സുമയ്യ

തൃശൂര്‍: ജയില്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തൃശൂരിലെ അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ റിമാണ്ടില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഷെമീറിന് നേരിടേണ്ടിവന്നത് ക്രൂരപീഡനം. ഷെമീര്‍ മാനസികപീഡനത്തിനും മര്‍ദനത്തിനും ഇരയായെന്ന്...

Read more

പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കൗമാരക്കാരായ കമിതാക്കള്‍ പുഴയില്‍ ചാടി; പതിനേഴുകാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചു

തിരുവനന്തപുരം: പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതില്‍ മനംനൊന്ത് കമിതാക്കള്‍ പുഴയില്‍ ചാടി. കാമുകന്‍ മുങ്ങിമരിച്ചു. അരുവിക്കര കളത്തുക്കാലില്‍ സ്വദേശി ശബരി (17) ആണ് മരിച്ചത്. ശബരിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച...

Read more

കെ.എം ഷാജി എം.എല്‍.എയുടെ കണ്ണൂരിലെ വീട് അളന്നുതിട്ടപ്പെടുത്തി

കണ്ണൂര്‍: അനധികൃതമായി സ്വത്തുസമ്പാദനം നടത്തിയ കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എം.എല്‍.എ.യുടെ കണ്ണൂരിലെ വീടും അളന്ന് തിട്ടപ്പെടുത്തി. കോഴിക്കോട്ടെ വീട് അളന്നുതിട്ടപ്പെടുത്തിയതിനുപുറമേ പൊളിച്ചുനീക്കാനുള്ള നോട്ടീസും നല്‍കിയിരുന്നു. ഇതിന്...

Read more

ഐ.സി.യുവില്‍ മറ്റ് രോഗികള്‍ക്കൊപ്പം കോവിഡ് ബാധിതനെയും ചികിത്സിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജ് വിവാദത്തില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ മറ്റ് രോഗികള്‍ക്കൊപ്പം കോവിഡ് ബാധിതനെയും ചികിത്സിച്ചത് വിവാദമാകുന്നു. കൊവിഡ് രോഗിയെ മറ്റ് രോഗികള്‍ക്കൊപ്പം ചികിത്സിച്ചുവെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. കോഴിക്കോട്...

Read more

കെ.എം ഷാജി എം.എല്‍.എയുടെ ആഡംബര വീട് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി, ഇല്ലെന്ന് ഷാജി

കോഴിക്കോട്: യു.ഡി.എഫ് എം.എല്‍.എ കെ.എം ഷാജിയുടെ ആഡംബരവീട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. കോര്‍പറേഷന്‍ നല്‍കിയ അനുമതിയേക്കള്‍ വലിയ അളവില്‍ വീട് നിര്‍മിച്ചുവെന്ന കണ്ടെത്തലാണ് നോട്ടീസിന്റെ...

Read more

യാസര്‍ എടപ്പാളിനെതിരെ ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മലപ്പുറം: മന്ത്രി കെ ടി ജലീലിനെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ യുവാവിനെതിരെ പോലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലീഗ് അനുകൂല ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ കൂടിയായ യാസര്‍...

Read more

കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ച സംഭവം; പൊലീസ് ആസ്പത്രി അധികൃതരുടെ മൊഴിയെടുത്തു

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആസ്പത്രി അധികൃതരുടെ മൊഴിയെടുത്തു. ഫോര്‍ട്ട്...

Read more

ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല, 3 മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും; പിറകിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റില്ലെങ്കിലും ലൈസന്‍സ് പോകും; നിയമം നവംബര്‍ 1 മുതല്‍ ശക്തമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവ്

തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ ഗതാഗത വകുപ്പ്. ഇരുചക്രവാഹനയാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതിനു പുറമേ ലൈന്‍സും റദ്ദാക്കുമെന്നാണ്...

Read more

ആര്‍.എസ്.എസ് ഇടപെട്ടു; കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം: ബി ജെ പി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതോടെ പ്രശ്നത്തില്‍ ആര്‍.എസ്.എസ് ഇടപെടുന്നു. കേസ് ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ ഇടപെട്ട്...

Read more

100 പേരെ പരിശോധിക്കുമ്പോള്‍ 31 പേര്‍ക്ക് കോവിഡ്; മലപ്പുറത്ത് ആശങ്ക ഒഴിയുന്നില്ല, സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 158 മരണം

മലപ്പുറം: മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് തന്നെ. പരിശോധിക്കുന്ന 100 പേരില്‍ 31 പേരും കോവിഡ് ബാധിതരാകുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്. പരിശോധനകളുടെ എണ്ണം കുറച്ച തീരുമാനം...

Read more
Page 295 of 297 1 294 295 296 297

Recent Comments

No comments to show.