തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: തദ്ദേശ ഭരണസ്ഥാപന തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയിലെ പേരുകളുടെ ക്രമത്തിലും മാറ്റം വരുത്താനാകില്ല....

Read more

ഇനി കൊച്ചി മെട്രോയില്‍ സൈക്കിളും കൊണ്ട് യാത്ര ചെയ്യാം; തീരുമാനം പരീക്ഷണം വിജയം കണ്ടതോടെ

കൊച്ചി: ഇനി മുതല്‍ കൊച്ചി മെട്രോയില്‍ സൈക്കിളും കൊണ്ട് യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സൈക്കിള്‍ പ്രവേശനം വിജയം കണ്ടതോടെയാണ് യാത്രക്കാര്‍ക്ക്...

Read more

മോറിസ് കോയിന്‍ തട്ടിപ്പ്: 9 മാസത്തിനിടെ നിഷാദ് കിളിയടുക്കലിന്റെ അക്കൗണ്ടുകളിലെത്തിയത് 1200 കോടി; ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, കൂടുതല്‍ പണം സ്വരൂപിച്ച നിക്ഷേപകരെയും കേസില്‍ പ്രതിചേര്‍ക്കാന്‍ പോലീസ് നീക്കം

മലപ്പുറം: ലോംഗ് റിച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയുണ്ടാക്കി മോറിസ് കോയിന്‍ എന്ന പേരില്‍ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം സ്വദേശി നിഷാദ്...

Read more

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ തീവ്രമാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദം ഡിസംബര്‍ രണ്ടോടെ...

Read more

ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ ഭാര്യയും മത്സരത്തിന്; ബ്രാഞ്ച് അംഗത്തെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി

അഞ്ചാലുംമൂട്: ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ ഭാര്യയും മത്സരരംഗത്ത്. കൊല്ലം അഞ്ചാലുംമൂട് മതിലില്‍ ഡിവിഷനിലാണ് സി.പി.എം മതിലില്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീകുമാറിന്റെ ഭാര്യ ട്രീസ...

Read more

ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 9 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ആണ് ഇക്കാര്യം അറിയിച്ചത്. 13,529 തീര്‍ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം...

Read more

ലോറിയും കാറും കൂട്ടിയിടിച്ച് നവവധു മരിച്ചു; ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും പരിക്ക്

കണിച്ചുകുളങ്ങര: ലോറിയും കാറും കൂട്ടിയിടിച്ച് നവവധു മരിച്ചു. ആലുവ മുപ്പത്തടം പൊട്ട തോപ്പില്‍പറമ്പ് വിഷ്ണുപ്രിയയാണ് (19) മരിച്ചത്. വിഷ്ണുപ്രിയയുടെ ഭര്‍ത്താവ് അനന്തു (22), സുഹൃത്തുക്കളായ അഭിജിത് (20),...

Read more

ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളനിറം പൂശി സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത് 77 ലക്ഷത്തിന്റെ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടി. 77 ലക്ഷത്തിന്റെ അനധികൃത സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. തിരൂര്‍ സ്വദേശി ഉനൈസ് (25) ആണ് സ്വര്‍ണം...

Read more

ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിലെ അപാകത; അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു

തൃശൂര്‍: കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച പുതുക്കാട് ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപണത്തിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌കൂളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അടിയന്തരമായി അന്വേഷണം...

Read more

സംസ്ഥാനത്ത് 6250 പേര്‍ക്ക് കൂടി കോവിഡ്; 5275 പേര്‍ക്ക് രോഗമുക്തി, 25 മരണം

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491,...

Read more
Page 284 of 297 1 283 284 285 297

Recent Comments

No comments to show.