പിണറായി സര്‍ക്കാര്‍ രണ്ടാംതവണയും അധികാരത്തില്‍ വരാന്‍ പാടില്ല, വന്നാല്‍ കേരളം കുരുതിക്കളമാകും; കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും സഹോദരിമാര്‍

കണ്ണൂര്‍: പിണറായി സര്‍ക്കാര്‍ രണ്ടാംതവണയും അധികാരത്തിലെത്താന്‍ പാടില്ലെന്നും വന്നാല്‍ കേരളം കുരുതിക്കളമാകുമെന്നും കൊല്ലപ്പെട്ട കല്ല്യോട്ടെ കൃപേഷിന്റെയും ശരത്ലാലിന്റെയും സഹോദരിമാര്‍. ഡി.സി.സി പ്രസിഡണ്ട് കൂടിയായ സതീശന്‍ പാച്ചേനിയുടെ തിരഞ്ഞെടുപ്പ്...

Read more

23 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയില്‍

കണ്ണൂര്‍: 23 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയിലായി. ഷാര്‍ജയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിമില്‍ നിന്നാണ് വിദേശകറന്‍സികള്‍ പിടികൂടിയത്. യൂറോ, യുഎഇ...

Read more

പി.ജെ ജോസഫ് ഉള്‍പ്പെടുന്ന കേരളകോണ്‍ഗ്രസിനെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ ആര്‍.എസ്.എസ് ഗൂഡപദ്ധതി; പി.സി തോമസിന്റെ ലയന നാടകത്തിന് പിന്നില്‍ ഹിഡന്‍ അജണ്ടയെന്ന് കോടിയേരി

കണ്ണൂര്‍: പി.ജെ ജോസഫ് ഉള്‍പ്പെടുന്ന കേരളാകോണ്‍ഗ്രസിനെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ ആര്‍.എസ്.എസ് ഗൂഡപദ്ധതി തയ്യാറാക്കിയിരിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ജോസഫ് ഗ്രൂപ്പിനെ ബി.ജെ.പിയുടെ ഭാഗമാക്കുന്നതിനാണ്...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണവും 2.60 ലക്ഷം രൂപയുടെ മൂന്ന് ഐ ഫോണുകളുമായി കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണവും 2.60 ലക്ഷം രൂപയുടെ ഐ ഫോണുകളുമായി കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയിലായി. കാസര്‍കോട് മുട്ടത്തൊടി സ്വദേശി സാജിദില്‍...

Read more

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

കണ്ണൂര്‍: തദ്ദേശതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ 36ാം ഡിവിഷനില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. തോട്ടട സമാജ് വാദി കോളനിയിലെ താമസക്കാരിയായ കെ സ്നേഹ(38) ആണ്...

Read more

കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസ് റോഡരികില്‍ നിന്ന് കണ്ടെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസ് റോഡരികില്‍ നിന്ന് കണ്ടെടുത്തു. കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭാസ വിഭാഗം ബികോം രണ്ടാം വര്‍ഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് വെള്ളിയാഴ്ച രാവിലെ റോഡരികില്‍...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 410 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് പള്ളിക്കര സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 410 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് പള്ളിക്കര സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. പള്ളിക്കര സ്വദേശി ഷാഹുല്‍ ഹമീദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ്...

Read more

ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട്ടെ ഇര്‍ഷാദാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. പത്ത് ലക്ഷത്തോളം...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയടക്കം മൂന്നുപേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് റിയാസില്‍ നിന്ന് 345 ഗ്രാം സ്വര്‍ണവും...

Read more

1.2 കോടി രൂപയുടെ സ്വര്‍ണവുമായി ഉപ്പള സ്വദേശിയടക്കം മൂന്നുപേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: 1.2 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട്ടെ ഉപ്പള സ്വദേശിയടക്കം മൂന്നുപേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഉപ്പളയിലെ മുഹമ്മദ് അഷ്റഫ്, കൂത്തുപറമ്പിലെ ബഷീര്‍ അബ്ബാസ്, കോഴിക്കോട് കക്കട്ടില്‍...

Read more
Page 12 of 14 1 11 12 13 14

Recent Comments

No comments to show.