23 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയില്‍
കണ്ണൂര്‍: 23 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയിലായി. ഷാര്‍ജയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിമില്‍ നിന്നാണ് വിദേശകറന്‍സികള്‍ പിടികൂടിയത്. യൂറോ, യുഎഇ ദിര്‍ഹം, സൗദി റിയാല്‍ തുടങ്ങിയവയാണ് കസ്റ്റംസ് പരിശോധനക്കിടെ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികള്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയിലായിരുന്നു.