തലശേരിയില്‍ ബാങ്കിലേക്ക് പോകുകയായിരുന്ന ആളുടെ കണ്ണില്‍ മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവര്‍ന്നു

കണ്ണൂര്‍: തലശ്ശേരിയില്‍ ബാങ്കിലേക്ക് പോകുകയായിരുന്ന ആളുടെ കണ്ണില്‍ മുളക് പൊടി വിതറി 8 ലക്ഷം രൂപ കവര്‍ച്ച ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തലശേരി തോട്ടുമ്മല്‍ സ്വദേശിയായ...

Read more

തലശേരിയില്‍ നിന്ന് സ്റ്റീല്‍ബോംബും നാടന്‍ബോംബും പിടികൂടി

തലശേരി: തലശേരിയില്‍ നിന്ന് സ്റ്റീല്‍ബോംബും നാടന്‍ ബേംബും പിടികൂടി. തലശേരി ഇല്ലത്ത് താഴെ പുല്ലമ്പില്‍ താഴെയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ഒരു സ്റ്റീല്‍ ബോംബും ഒരു നാടന്‍...

Read more

ചോക്ലേറ്റില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. മുള്ളേരിയ സ്വദേശി മുഹമ്മദില്‍ നിന്നാണ് 9,19,000 രൂപ വരുന്ന 175 ഗ്രാം സ്വര്‍ണം...

Read more

ഗൂഗില്‍ മാപ്പ് ഉപയോഗിച്ച് അര്‍ധരാത്രി പതിനാറുകാരിയായ കാമുകിയെ തേടിയെത്തിയ നീലേശ്വരത്തെ 19കാരന്‍ പയ്യന്നൂരില്‍ പൊലീസ് പിടിയില്‍

പയ്യന്നൂര്‍: ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് അര്‍ദ്ധരാത്രി പതിനാറുകാരിയായ കാമുകിയെ തേടിയെത്തിയ നീലേശ്വരത്തെ പത്തൊമ്പതുകാരന്‍ പയ്യന്നൂരില്‍ പൊലീസ് പിടിയിലായി. ഫേസ്ബുക്കിലൂടെ മാത്രം പരിചയമുള്ള പെണ്‍കുട്ടിയോടുള്ള പ്രണയം മൂത്തതോടെയാണ് ഗൂഗിള്‍...

Read more

423 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: 423 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍ സനാഫാണ് കസ്റ്റംസിന്റെ പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന്...

Read more

പിലാത്തറയില്‍ പാലക്കാട് സ്വദേശിയെ കുത്തിക്കൊന്നു; തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍

പിലാത്തറ: കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ പാലക്കാട് സ്വദേശിയെ കുത്തിക്കൊലപ്പെടുത്തി. പിലാത്തറ യു.പി സ്‌കൂളിന് സമീപത്തെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജു എന്ന രാജ്കുമാര്‍(38)...

Read more

32.5 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായി കാസര്‍കോട് ചെങ്കള സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: ദുബായില്‍ നിന്നും ഗോ എയര്‍ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും കസ്റ്റംസ് സ്വര്‍ണ്ണം പിടികൂടി. 32.5 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായി...

Read more

കെ.എം ഷാജി എം.എല്‍.എയുടെ കണ്ണൂരിലെ വീട് അളന്നുതിട്ടപ്പെടുത്തി

കണ്ണൂര്‍: അനധികൃതമായി സ്വത്തുസമ്പാദനം നടത്തിയ കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എം.എല്‍.എ.യുടെ കണ്ണൂരിലെ വീടും അളന്ന് തിട്ടപ്പെടുത്തി. കോഴിക്കോട്ടെ വീട് അളന്നുതിട്ടപ്പെടുത്തിയതിനുപുറമേ പൊളിച്ചുനീക്കാനുള്ള നോട്ടീസും നല്‍കിയിരുന്നു. ഇതിന്...

Read more
Page 14 of 14 1 13 14

Recent Comments

No comments to show.